Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026
    Facebook X (Twitter) Instagram
    Trending
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    • ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
    • ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
    • അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
    • പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
    • മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം
    • സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » സ്ത്രീ സംരംഭകർക്ക് 50 ലക്ഷം രൂപ വരെ വായ്പ
    Banking

    സ്ത്രീ സംരംഭകർക്ക് 50 ലക്ഷം രൂപ വരെ വായ്പ

    Together KeralamBy Together KeralamApril 5, 2023Updated:May 19, 20256 Comments7 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ബിസിനസ് ഇൻകുബേറ്റർ സെന്ററുകളിൽ വനിതാ സംരംഭകർക്ക് 50% വായ്പാ ഇളവ് നല്കാൻ തീരുമാനമായിട്ടുണ്ട്. ആദ്യ പടിയായി കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു.

    പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാനും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും.

    സംസ്ഥാനത്ത്‌ തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കും.

    സംരംഭകരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്‌ ഇതിലൊന്ന്‌. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്‌. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച്‌ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയാണ്‌ രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ്‌ മാതൃകയാണ്‌ മൂന്നാമത്തേത്‌. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടിത്തന്നെ മനസിലാക്കാൻ ഈ സംവിധാനം വഴി സാധിക്കും. സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ്‌ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.

    സർവകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. സർവകലാശാലകളുടെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പനങ്ങളുടെ വ്യവസായങ്ങൾക്കായിരിക്കും ഇവിടെ മുൻഗണന നൽകുക.
    എട്ടു സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു. സഹകരണ വകുപ്പ്‌ എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കും. ഈ വർഷം എട്ട്‌ പാർക്ക്‌ ആരംഭിക്കും. സംരംഭക വർഷം പദ്ധതി വിജയിച്ചതിനു കാരണം വകുപ്പുകളുടെ ഏകോപനമാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

    സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഇങ്ങനെ കുറിക്കുന്നു

    “സ്ത്രീശാക്തീകരണത്തിൻ്റെ മറ്റൊരുഘട്ടത്തിലേക്കാണ് കേരളത്തിലെ സ്ത്രീകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 40,000ത്തിലധികം വനിതകൾ സംരംഭകരായത് ഈ മാറ്റത്തിൻ്റെ ഉദാഹരണമാണ്. സ്ത്രീസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമായി കാണുന്ന സർക്കാരിന് അഭിമാനം കൂടിയാണ് സംരംഭകവർഷം പദ്ധതിയിലെ സ്ത്രീകളുടെ പ്രകടനം.



    സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സ്ത്രീകൾ മറ്റുള്ള സ്ത്രീകൾക്കുകൂടി പ്രചോദനമാകുകയാണ്. ഇത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാനായി സംരംഭകലോകത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന സ്ത്രീകൾക്കാവശ്യമായ പ്രോത്സാഹനം നൽകാൻ സർക്കാർ എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പ് കൂടിയാണ് കെ എസ് ഐ ഡി സി വഴി നടപ്പിലാക്കുന്ന വി മിഷൻ പദ്ധതിയിലൂടെയും ജില്ലാ വ്യവസായ കേന്ദ്രം പദ്ധതികളിലൂടെയും പ്രഖ്യാപിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും സംരംഭകലോകത്തേക്ക് കടന്നുവരുന്നതിനും നിങ്ങൾക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. സർക്കാർ ഒപ്പമുണ്ട്”

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    നാല് സിലിണ്ടറിലേക്ക് സബ്സിഡി ചുരുക്കി കേന്ദ്രം

    June 9, 2026

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    May 19, 2026

    6 Comments

    1. zakupy online on March 27, 2024 11:04 am

      I see You’re truly a excellent webmaster. The site loading velocity is incredible.

      It seems that you’re doing any unique trick. Also, the contents are masterwork.

      you have performed a magnificent task on this subject!

      Similar here: ecommerce
      and also here: Dyskont online

      Reply
    2. najlepszy sklep on March 27, 2024 11:30 pm

      Hi there! Do you know if they make any plugins to help with Search Engine Optimization? I’m trying
      to get my blog to rank for some targeted keywords but I’m not seeing very good gains.
      If you know of any please share. Thanks! You can read similar art here: Najlepszy sklep

      Reply
    3. dobry sklep on March 28, 2024 4:47 am

      Hey! Do you know if they make any plugins to assist with
      SEO? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.

      If you know of any please share. Thank you!
      You can read similar article here: Dobry sklep

      Reply
    4. Scrapebox List on April 3, 2024 3:15 pm

      Hi there! Do you know if they make any plugins to help with
      SEO? I’m trying to get my site to rank for some targeted
      keywords but I’m not seeing very good gains.

      If you know of any please share. Many thanks!
      You can read similar article here: Auto Approve List

      Reply
    5. Auto Approve List on April 4, 2024 5:01 am

      Good day! Do you know if they make any plugins to help with SEO?
      I’m trying to get my blog to rank for some targeted keywords but I’m not seeing very good
      gains. If you know of any please share. Appreciate
      it! You can read similar blog here: Link Building

      Reply
    6. Auto Approve List on April 6, 2024 6:03 am

      Hey! Do you know if they make any plugins to assist with SEO?
      I’m trying to get my blog to rank for some targeted keywords but I’m not seeing very good results.

      If you know of any please share. Thank you! You can read similar art here:
      AA List

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    Business News

    തിരുവനന്തപുരത്ത് ആഡംബര ഹോട്ടലുമായി അദാനി

    By Bismi BabyMay 15, 20260
    JUST IN
    General

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    By Bismi BabyJune 11, 20260

    സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവൻ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി…

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026

    പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

    June 10, 2026

    മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം

    June 10, 2026

    സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

    June 10, 2026

    കാട്ടുപന്നി ശല്യം; പരിഹാരം മൊബൈൽ ഫോണിൽ

    June 9, 2026

    വയറിളക്കത്തെ നിസാരമാക്കരുത്; പിന്നിൽ ഷിഗെല്ലയാകാം

    June 9, 2026

    നാല് സിലിണ്ടറിലേക്ക് സബ്സിഡി ചുരുക്കി കേന്ദ്രം

    June 9, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    By Bismi BabyJune 11, 20260

    സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവൻ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.