എംഎസ്എംഇ-കളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുതുക ,പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രികുക എന്നീവ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് സീറോ ഡിഫെക്ട് സീറോ എഫ്ഫക്റ്റ് എന്ന സ്കീമിൽ ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
പരിശീലനത്തിന്റെ ഭാഗമായി ZED സർട്ടിഫിക്കേഷൻ സ്കീം , രജിസ്ട്രേഷൻ നടപടിക്രമം, ആനുകുല്യങ്ങൾ,സബ്‌സിഡി , ZED ന്റെ വിവിധ പാരാമീറ്ററുകളെക്കുറിച്ചുള്ള അവബോധം, ഗോൾഡ് സെർട്ടിഫിക്കേഷൻ ലഭിച്ച MSME യൂണിറ്റിന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂർന്റെ സഹകരണത്തോടെ അങ്കമാലി എന്റർപ്രൈസ് ഡെവലൊപ്മെന്റ് സെന്റർ, ഇൻകെൽ ടവറിൽ വെച്ച് 2023 ഓഗസ്റ്റ് 23 ന് ആണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള മാനുഫാച്ചറിങ് യൂണിറ്റുകൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഓൺലൈനായി ഓഗസ്റ്റ് 19-ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.തിരെഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
https://forms.gle/Z3hpiv51kbo5C94C8
????????
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
????0484-2550322
0484-2532890
9605542061