സംരംഭകർക്ക് ഫെഡറൽ ബാങ്കിൻ്റെ ക്രഡിറ്റ് കാർഡ്By Together KeralamApril 4, 2025 ഫെഡറൽ ബാങ്ക് ചെറുകിട , ഇടത്തരം സംരംഭകർക്കായി ‘ഫെഡ് സ്റ്റാർ ബിസ്’ എന്ന ക്രഡിറ്റ് കാർഡ് പുറത്തിറക്കി. നാഷ്ണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യയും വീസയും ചേർന്നാണ് ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്. സംരംഭകർക്ക് തടസ്സരഹിതവും സുരക്ഷിതമായ…