Business News തിരിച്ചടിച്ച് ചൈന; എല്ലാ യുഎസ് ഉൽപ്പന്നങ്ങൾക്കും 34% തീരുവ ചുമത്തിBy Together KeralamApril 5, 20252 അമേരിക്കൻ ഇറക്കുമതിക്ക് നികുതി ചുമത്തിയും റെയർ ഏർത് മിനറല്സിന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ചൈന. ഏപ്രിൽ 10…