Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026
    Facebook X (Twitter) Instagram
    Trending
    • കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ
    • സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി
    • പോളിമർ നോട്ടുകൾക്ക് അനുമതി
    • വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ
    • 2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം
    • വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?
    • പവൻ ₹1.05 ലക്ഷം കടന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » സൂപ്പർ മൺഡേ: റെക്കോഡുകൾ തുടച്ച് മാറ്റി വിപണികൾ
    Share Market News

    സൂപ്പർ മൺഡേ: റെക്കോഡുകൾ തുടച്ച് മാറ്റി വിപണികൾ

    Together KeralamBy Together KeralamDecember 4, 2023No Comments3 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    Stock market update

    ബി.ജെ.പിയുടെ വിജയത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ കുതിപ്പ് നടത്തി 

    പ്രതീക്ഷിച്ചതു പോലെ വിപണി വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങി. സാങ്കേതിക വിശകലനങ്ങളിലെ പ്രതിരോധവും പിന്തുണയുമൊന്നും പ്രസക്തമല്ലാതായി. മുഖ്യ സൂചികകൾ ഒന്നര ശതമാനത്തിലധികം കുതിച്ചു കയറിയാണു വ്യാപാരം ആരംഭിച്ചത്. എല്ലാ റെക്കോഡുകളും മാറ്റിയെഴുതിയ ദിവസമായി സൂപ്പർ മൺഡേ.

    സെൻസെക്സ്‌ 954 പോയിന്റ് ഉയർന്ന് 68,435 ൽ വ്യാപാരം തുടങ്ങി. പിന്നീട് 68,588 വരെ കയറി. നിഫ്റ്റി 331 പോയിന്റ് കയറി 20,601.95 ൽ വ്യാപാരം ആരംഭിച്ചു. പിന്നീടു കയറിയിറങ്ങി.

    ഉഷാറായി ഓഹരികൾ

    മിഡ് ക്യാപ് സൂചികയും ബാങ്ക് നിഫ്റ്റിയും റെക്കോർഡ് കുറിച്ചാണു വ്യാപാരം തുടങ്ങിയത്. എല്ലാ വ്യവസായ മേഖലകളും നല്ല നേട്ടത്തിലാണ്. ബി.ജെ.പിയുടെ വിജയത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ കുതിപ്പ് നടത്തി. 4 ശതമാനം മുതൽ 9 ശതമാനം വരെ ഉയരത്തിലാണു കമ്പനികൾ. ഗ്രൂപ്പിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കടന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുൻപ് 19 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം ഗ്രൂപ്പിനുണ്ടായിരുന്നു.

    സോണിയുമായുള്ള ലയന ചർച്ചയിൽ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ സീ എന്റർടെയ്ൻമെന്റ് ഓഹരി ഇന്നു മൂന്നര ശതമാനം താണു. സീ യുടെ റേറ്റിംഗ് യുബിഎസ് താഴ്ത്തുകയും ചെയ്തു.ധനലക്ഷ്മി ബാങ്ക് ഓഹരി നാലരയും സി.എസ്.ബി മൂന്നും സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടരയും ഫെഡറൽ ബാങ്ക് രണ്ടും ശതമാനം ഉയർന്നു.

    രൂപ ഇന്നു നേട്ടത്താേടെ തുടങ്ങിയിട്ടു താണു. ഡോളർ മൂന്നു പൈസ താഴ്ന്ന് 83.26 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.33 രൂപയിലെത്തി. സ്വർണം ലോകവിപണിയിൽ 2084 ഡോളറിലാണ്. കേരളത്തിൽ പവന് 320 രൂപ വർധിച്ച് സർവ കല റെക്കോഡ് ആയ 47,080 രൂപയായി.ക്രൂഡ് ഓയിൽ രാവിലെ ഉയർന്നിട്ട് താഴ്ന്നു. ബ്രെന്റ് ഇനം 78.38 ഡോളറിലായി.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    അഞ്ചിൽ നിന്ന് ഏഴിലേക്ക്; ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടി

    June 4, 2026

    എണ്ണവില കുതിപ്പ്; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്, ആറുലക്ഷം കോടി രൂപയുടെ നഷ്ടം

    May 11, 2026

    സംഘർഷത്തിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണിയും

    June 23, 2025
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268
    Business News

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    By Bismi BabyAugust 10, 20265
    Business News

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    By Bismi BabyJuly 28, 20266
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    JUST IN
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം

    July 27, 2026

    വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?

    July 25, 2026

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.