Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026
    Facebook X (Twitter) Instagram
    Trending
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    • ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
    • ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
    • സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി
    • ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » ലാഭവും ഓഹരി വിലയും ഉയർന്നു; 3.50 രൂപയുടെ ഓഹരി 210 രൂപയിലേക്ക്; ഇങ്ങനെ ഒരു ഓഹരിയാണോ നോക്കുന്നത്
    Share Market News

    ലാഭവും ഓഹരി വിലയും ഉയർന്നു; 3.50 രൂപയുടെ ഓഹരി 210 രൂപയിലേക്ക്; ഇങ്ങനെ ഒരു ഓഹരിയാണോ നോക്കുന്നത്

    Together KeralamBy Together KeralamDecember 30, 2023Updated:December 30, 202379 Comments2 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    cement stocks: Chart Check: Down over 30% from highs, this cement stock looks weak on charts; time to sell? - The Economic Times

    ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാ​ഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ സർവീസസ്. മൂന്ന് വർഷത്തിനിടെ 5,900 ശതമാനത്തോളം ഉയർന്ന ഓഹരി 2023 ൽ ഏകദേശം എല്ലാ മാസത്തിലും ഇരട്ടയക്ക റിട്ടേൺ നൽകി.

    ധ്രുവ ക്യാപിറ്റിൽ സർവീസസ്

    ഇന്ത്യയിലെ ബാങ്ക് ഇതര സാമ്പത്തിക കമ്പനിയാണ് ധ്രുവ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്. സാമ്പത്തിക, നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനം ഉദയ്പൂരിലാണ്. ഹയർ പർച്ചേസ്, ലീസ് ഫിനാൻസ്, സെക്യൂരിറ്റികളിലെ നിക്ഷേപം എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. വാടക, വാഹനങ്ങൾ ബുക്ക് ചെയ്യൽ എന്നിവയിലൂടെയാണ് കമ്പനിയുടെ പ്രധാന വരുമാനം ലഭിക്കുന്നത്. പ്രധാന ഊന്നൽ ലീസിംഗ് ബിസിനസാണ്. 87 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

    മൾട്ടിബാ​ഗർ ഓഹരി

    ധ്രുവ ക്യാപിറ്റൽ സർവീസസിന്റെ ഓഹരികൾ കഴിഞ്ഞ 3 വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണാണ് നൽകിയത്. 2020 ഡിസംബറിൽ 3.5 രൂപയായിരുന്ന ഓഹരി നിലവിൽ 210 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 5900 ശതമാനം വളർച്ച, 10,000 രൂപയുടെ നിക്ഷേപം മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപയായി വളരുമെന്ന് സൂചിപ്പിക്കുന്നു.

    അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 889 ശതമാനം കുതിച്ചുയരുകയും 2023 കലണ്ടർ വർഷത്തിൽ 797 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. 2022 ഡിസംബർ 28ന് 21.24 രൂപയായിരുന്നു ഓഹരി വില. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വിലയിൽ നിന്ന് 889 ശതമാനമാണ് ഓഹരി ഉയർന്നത്. വെള്ളിയാഴ്ച 2 ശതമാനം നേട്ടത്തിൽ 214.25 രൂപയിൽ അപ്പർസർക്യൂട്ടിലാണ് ഓഹരി.

    2023-ലെ 12 മാസങ്ങളിൽ 7 മാസങ്ങളിലും ഓഹരി പോസിറ്റീവ് റിട്ടേൺ നൽകി. ഈ മാസങ്ങളിൽ ഇരട്ടയക്ക റിട്ടേണാണ് ഓഹരി നൽകിയത്. ജനുവരിയിൽ ഏകദേശം 90 ശതമാനം വരെയാണ് ഓഹരി ഉയർന്നത്. സെപ്റ്റംബറിൽ 63 ശതമാനവും നവംബറിലും ഏപ്രിലിലും 53 ശതമാനവും ഓഹരി റിട്ടേൺ നൽകി. ഡിസംബറിൽ 45 ശതമാനവും ജൂലായിൽ 21.5 ശതമാനവും ജൂണിൽ 26 ശതമാനവുമായിരുന്നു ഓഹരിയുടെ റിട്ടേൺ.

    മുന്നേറ്റത്തിന് കാരണം ലാഭം

    കഴിഞ്ഞ ഏതാനും പാദങ്ങളിൽ ലാഭത്തിൽ ഗണ്യമായ വർധനയുണ്ടായതാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണം. 2024 സാമ്പത്തിക വർഷത്തിന്റെ സെപ്തംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ 2.6 ലക്ഷത്തിൽ നിന്ന് 24.2 ലക്ഷം രൂപയായി വളർന്നു. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ പാദത്തിലെ 6.3 ലക്ഷത്തിൽ നിന്ന് 28.5 ലക്ഷമായി ഉയർന്നു.

    ശ്രദ്ധിക്കാം

    ഓഹരിയുടെ സമീപകാല പ്രകടനം ശ്രദ്ധേയമാണെങ്കിലും പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിന് അപകടസാധ്യതകളുണ്ട്. കുറഞ്ഞ ലിക്വിഡിറ്റി സെക്യൂരിറ്റികളിലെ ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാട്ടുന്നു. ആവശ്യസമയത്ത് വാങ്ങാനാളില്ലാതെ കുടുങ്ങുന്ന സാഹചര്യം പെന്നി ഓഹരികളിൽ കാണാം. അതിനാൽ റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് പെന്നി ഓഹരികൾ അനുയോജ്യമല്ല. ഉയർന്ന റിസ്കെടുക്കുന്ന നിക്ഷേപകർക്ക് പോർട്ട്‌ഫോളിയോയുടെ ഒരു ചെറിയ ഭാഗം പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത് പരി​ഗണിക്കാം.

     

    അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    അഞ്ചിൽ നിന്ന് ഏഴിലേക്ക്; ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടി

    June 4, 2026

    എണ്ണവില കുതിപ്പ്; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്, ആറുലക്ഷം കോടി രൂപയുടെ നഷ്ടം

    May 11, 2026

    സംഘർഷത്തിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണിയും

    June 23, 2025

    79 Comments

    1. Pingback: tadalafil research powder

    2. Pingback: online pharmacy no prescription needed valium

    3. Pingback: ed treatment

    4. Pingback: cialis everyday

    5. Pingback: viagra tablet canada

    6. Pingback: but cialis overnight delivery

    7. Pingback: sildenafil pills for sale

    8. Pingback: cialis 200 mg what is it

    9. Pingback: usa pharmacy

    10. Pingback: where to buy viagra over the counter usa

    11. Pingback: viagra tablets online australia

    12. Pingback: where to get viagra over the counter

    13. Pingback: sildenafil 25 mg coupon

    14. Pingback: canadian drugstore viagra

    15. Pingback: can i buy viagra over the counter canada

    16. Pingback: aurochem laboratories tadalafil

    17. Pingback: cialis patent

    18. Pingback: cialis generics

    19. Pingback: does cialis lower blood pressure

    20. Pingback: sulfamethoxazole 800 mg

    21. Pingback: gabapentin loading

    22. Pingback: metronidazole immunosuppressive

    23. Pingback: valtrex percentage

    24. Pingback: call me maybe lyrica

    25. Pingback: desmethyl tamoxifen

    26. Pingback: spironolactone lisinopril

    27. Pingback: lasix panvel

    28. Pingback: glucophage euthyrox

    29. Pingback: rybelsus dosing for weight loss

    30. Pingback: semaglutide zulassung deutschland

    31. Pingback: 50 units of semaglutide is how many mg

    32. Utnvchabe on January 31, 2024 12:33 am

      purchase viagra from india

      Reply
    33. Utnvchabe on January 31, 2024 5:12 pm

      price of sildenafil tablets

      Reply
    34. Pingback: zoloft serotonin

    35. Pingback: flagyl peixe

    36. Pingback: lexapro how long does it take to work

    37. Pingback: duloxetine weight

    38. Pingback: what kind of antibiotic is keflex

    39. Pingback: fluoxetine long half life

    40. Pingback: cephalexin uses for humans

    41. Pingback: escitalopram tab 10mg

    42. Pingback: gabapentin photophobia

    43. Pingback: amoxicillin clav and alcohol

    44. Pingback: antibiotics ciprofloxacin

    45. Pingback: cephalexin tooth infection

    46. Pingback: alcohol and bactrim

    47. Pingback: bactrim for sinus infection

    48. LavTPWeiyl on March 10, 2024 8:12 pm

      FDgeBHkvryJpqIc

      Reply
    49. Pingback: depakote tremors

    50. Pingback: how long does augmentin stay in your system

    51. Pingback: cozaar beta blocker

    52. Pingback: benefits of contrave

    53. Pingback: does flexeril make you sleepy

    54. Pingback: diltiazem classification

    55. Pingback: can flomax cause retrograde ejaculation

    56. Pingback: diclofenac sodium gel

    57. Pingback: citalopram long term side effects

    58. Pingback: effexor withdrawal timeline

    59. Pingback: ddavp what is it used for

    60. Pingback: what are the side effects of allopurinol

    61. Pingback: aripiprazole 2 mg side effects

    62. Pingback: another name for amitriptyline

    63. Pingback: can dogs take baby aspirin

    64. Pingback: buspar uses

    65. Pingback: what are the dangers of taking celebrex?

    66. Pingback: how long does augmentin take to work

    67. Pingback: bupropion missed dose side effects

    68. Pingback: baclofen 10 milligrams

    69. Pingback: can you take celexa while pregnant

    70. Pingback: ashwagandha beneficios para la mujer

    71. Pingback: remeron drowsiness

    72. Pingback: acarbose reviews

    73. Pingback: ezetimibe phoenix

    74. Pingback: abilify vs rexulti

    75. Pingback: protonix price

    76. Pingback: semaglutide dosage chart

    77. Pingback: actos rutinarios

    78. Pingback: generic robaxin

    79. Pingback: repaglinide versus nateglinide monotherapy a randomized multicenter study

    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    JUST IN
    General

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    By Bismi BabyJuly 3, 20265

    ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ…

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026

    പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07

    June 18, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    By Bismi BabyJuly 3, 20265

    ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.