ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു. രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി 3,100 ഡ‍ോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സാമ്പത്തിക വളർച്ചയെ…

തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് മ്യാൻമാറിന് ഉള്ളത്. മ്യാൻമാറിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും ജിഡിപിക്കും വലിയ ആഘാതമാണ് ഭൂകമ്പം സൃഷ്ടിച്ചിരിക്കുന്നത്. ഭൂകമ്പം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ, വ്യവസായ മേഖലയിലെ തടസ്സങ്ങൾ, മനുഷ്യശേഷി നഷ്ടം എന്നിവ ജിഡിപി…

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് ഇനി ചെലവു കൂടും. പാർക്കിങ്ങ് നിരക്കുകൾ 20 മുതൽ 30 ശതമാനം വരെയാണ് റെയിൽവേ വർധിപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കി കഴിഞ്ഞു. പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക്…

രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമാണ് കർണാടകം. ഏപ്രിൽ 1 മുതൽ കർണാടകയിൽ പാലിന് വില കൂടും. കർണാടകത്തിലെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെയും തൈരിൻ്റെയും വിൽപ്പന വില ലിറ്ററിന്…

സാമ്പത്തിക ഞെരുക്കത്തിലും നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും, കേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് എത്തുന്നതു തെളിയിക്കുന്നതാണ് നടപ്പുസാമ്പത്തിക വർഷത്തെ കണക്കുകളെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ട്രഷറി കണക്കുകൾ വിശദീകരിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-25 സാമ്പത്തിക…

കൊച്ചിയിലെ അമ്പലമേടിൽ 1200 ടണ്‍ പ്രതിദിനം ശേഷിയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാൻ്റ് സ്ഥാപിക്കാൻ പദ്ധതിയുമായി ഖത്തര്‍ ആസ്ഥാനമായ BIEWU ഇൻ്റർനാഷ്ണൽ കമ്പനി. ഇതിനുള്ള ധാരണ പത്രം കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ കമ്പനി സി ഇ…

ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ അജ്ഞാത കോളുകളുടെ ശല്യം ഇനി ഒഴുവാക്കാൻ സാധിക്കും. ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ്…

2025-26 സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ്. ഒപ്പം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി നിയമ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റം, UPI നിയമ മാറ്റം, മറ്റ്…

അര്‍ബന്‍ ട്രാഷ് ടീം വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു…

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം. കായ വറുത്തതിന്റെ തനതായ രുചി ഒരുക്കുകയാണ് മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’. കേരളത്തിൽ ഇത്രയും…