സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 8310 രൂപയിലേക്ക് എത്തി. പവന് 720 രൂപയാണ് കുറഞ്ഞത്. ഇ​തോടെ പവന് വില 66,480 രൂപയായി. അതിവേഗത്തിലാണ് സ്വര്‍ണവിപണി കൂപ്പുകുത്തുന്നത്. രണ്ടു ദിവസം കൊണ്ട്…

ഇന്ത്യൻ റെയിൽവേയുടെ പുതിയ നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 18,658 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം…

അമേരിക്കൻ ഇറക്കുമതിക്ക് നികുതി ചുമത്തിയും റെയർ ഏർത് മിനറല്സിന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ചൈന. ഏപ്രിൽ 10 മുതൽ യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ബീജിംഗ്…

ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന് ജെപി മോർഗൻ. ട്രംപിന്റെ പകരച്ചുങ്കം അമേരിക്കയുടെ GDP യുടെ വളർത്ത നിരക്കിനെ പിന്നോട്ടടിക്കും. 1.3 നിരക്കിൽ വളരുമെന്ന് പ്രതീക്ഷിച്ച GDP നിലവിൽ -0.3 ശതമാനത്തിലേക്ക് കൂപ്പുകുത്തും എന്നാണു…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉടനെത്തും. എം.എസ്.എസി തുര്‍ക്കിയാണ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് എത്തുക. 399.9 മീറ്റര്‍ നീളമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയും ഉയർന്ന…

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. 2023–24 സാമ്പത്തിക വർഷത്തിൽ 16.8 ലക്ഷമായിരുന്ന ഇലക്ട്രിക് വാഹന വിൽപന കഴിഞ്ഞ വർഷം 19.6 ലക്ഷമായി വർധിച്ചു. എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപനയിൽ ഈ വർഷം…

അമേരിക്കൻ വ്യാപാര മാസികയായ ഫോബ്‌സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 47,000 കോടിയോളം രൂപയാണ്. ലോക സമ്പന്ന പട്ടികയിൽ 639-ാം…

ഫെഡറൽ ബാങ്ക് ചെറുകിട , ഇടത്തരം സംരംഭകർക്കായി ‘ഫെഡ് സ്റ്റാർ ബിസ്’ എന്ന ക്രഡിറ്റ് കാർഡ് പുറത്തിറക്കി. നാഷ്ണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യയും വീസയും ചേർന്നാണ് ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്. സംരംഭകർക്ക് തടസ്സരഹിതവും സുരക്ഷിതമായ…

രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിനു പിന്നാലെ സംസ്ഥാനത്തും സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണം ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു കിലോ വെള്ളിക്ക് 100 രൂപ…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തെ തുടർന്നുണ്ടായ ഓഹരി വിപണികൾ ഇടിവ് ഇന്നും തുടരുന്നു. മെറ്റൽ, ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോ ഓഹരികൾ എന്നിവയുടെ വിലയിടിവിനെ തുടർന്ന് വിപണികൾ ഏകദേശം 1% ഇടിഞ്ഞു. വ്യാഴാഴ്ച സൂചികകൾ…