Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026
    Facebook X (Twitter) Instagram
    Trending
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    • ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
    • ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
    • സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി
    • ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » മാളവിക ​ഹെ​ഡ്ഗെ; 7,000 കോടി രൂപയുടെ കടബാധ്യതയിൽ നിന്ന് സിസിഡിയെ കരകയറ്റിയ വനിത
    Startup Stories

    മാളവിക ​ഹെ​ഡ്ഗെ; 7,000 കോടി രൂപയുടെ കടബാധ്യതയിൽ നിന്ന് സിസിഡിയെ കരകയറ്റിയ വനിത

    Together KeralamBy Together KeralamOctober 25, 2023Updated:May 19, 20256 Comments8 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

     

    Malavika Hedge Cafe coffee day

    തന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനും, കടബാധ്യത തീർക്കുന്നതിനും ഒരു സ്ത്രീ നടത്തിയ ആത്മവിശ്വാസത്തിന്റെ കഥയാണ് മാളവിക ​ഹെ​ഡ്ഗെയുടേത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതാണ് മാളവികയുടെ വിജയ​ഗാഥ. സിസിഡി ബ്രാൻഡിന്റെ നവീകരണത്തിനും, കടബാധ്യത കുറയ്ക്കുന്നതിനും വേണ്ടി മാളവിക നടത്തിയ സംരംഭകയാത്ര ഏവർക്കും പ്രചോദനം നൽകുന്നതാണ്.

    ഇന്ത്യയിലെ ജനപ്രിയമായ കോഫി ശൃംഖലകളിലൊന്നായ കഫേ കോഫി ഡേയുടെ (സിസിഡി) കഥ വിജയകരമായ ഒരു ബിസിനസ്സിനെക്കുറിച്ച് മാത്രമുള്ളതല്ല. അത് നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റേയും വീണ്ടെടുപ്പിന്റെയും കഥ കൂടിയാണ്. സിസിഡിയുടെ സ്ഥാപകനായ വിജി സിദ്ധാർത്ഥ ദാരുണമായി ജീവനൊടുക്കിയപ്പോൾ, 7,000 കോടി രൂപയുടെ കടബാധ്യതയിൽ കമ്പനി തകർന്നു. ആ ഇരുണ്ട കാലത്താണ് അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഡ്ഗെ പ്രതീക്ഷയുടെ വെളിച്ചവുമായി കമ്പനിയെ ഏറ്റെടുത്തത്. വളരെ പ്രതിസന്ധി നിറഞ്ഞ കാലത്ത് സിസിഡിയെ നയിക്കുകയും ബിസിനസ്സിന് പുതിയ ജീവൻ നൽകുകയും ചെയ്ത വനിതയാണ് മാളവിക ഹെഡ്ഗെ.

    സിസിഡിയുടെ സിഗ്നേച്ചർ കോഫി

    ഭീമമായ കടബാധ്യതയിൽ പിന്മാറാതെ, സിസിഡിയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ ബാധ്യതകൾ ന്യായമായി ഇല്ലാതാക്കുന്നതിനുമുള്ള ദൗത്യം മാളവിക ആരംഭിച്ചു. വിവേകത്തോടെ, പ്രതിരോധശേഷിയും നിശ്ചയദാർഢ്യവും പ്രകടമാക്കുന്ന നടപടികളുടെ ഒരു പരമ്പര തന്നെ മാളവിക കമ്പനിയിൽ നടപ്പിലാക്കി. നഷ്ടം നികത്താൻ ആദ്യം തന്നെ മാളവിക ചെയ്തത്, സിസിഡിയുടെ സിഗ്നേച്ചർ കോഫികളുടെ വില വർദ്ധിപ്പിക്കേണ്ടതില്ലെന്ന ധീരമായ തീരുമാനമെടുത്തു. പകരം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും തിരഞ്ഞെടുത്തു. ലാഭകരമായ വരുമാനം നൽകാത്ത നൂറുകണക്കിന് കോഫി വെൻഡിംഗ് മെഷീനുകൾ നീക്കം ചെയ്യുകയും പ്രവർത്തനരഹിതമായ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ കമ്പനിയെ കൃത്യമായി നിരീക്ഷിക്കാനും, കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിച്ചു.

    പുതിയ നിക്ഷേപം പുത്തനുണർവ്വ്

    രണ്ടാമതായി, സിസിഡിയിലേക്ക് മൂലധനം നിക്ഷേപിക്കുന്നതിന് പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിനും, അവരുടെ നിക്ഷേപം സുരക്ഷിതമാക്കുന്നതിലും മാളവിക ശ്രദ്ധ കേന്ദ്രീകരിച്ചു. തന്ത്രപരമായ സഖ്യങ്ങളിലൂടെയും ഓഹരി വാങ്ങൽ കരാറുകളിലൂടെയും അവർ പല പ്രശസ്ത കമ്പനികളേയും വിജയകരമായി ആകർഷിക്കുകയും, സിസിഡി ബ്രാൻഡ് സംരക്ഷിക്കുന്നതിനുള്ള മൂല്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മൈൻഡ്ട്രീയിലെ ഓഹരി വിൽപ്പനയും യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഭീമനായ ബ്ലാക്ക്‌സ്റ്റോണുമായുള്ള സഹകരണവും കമ്പനിയുടെ കടം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

    കോവിഡ്-19 മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും, മാളവിക ഹെഡ്ഗെയുടെ നേതൃത്വവും അർപ്പണബോധവും സിസിഡിയെ അതിജീവിക്കാൻ മാത്രമല്ല, പ്രയാസകരമായ സമയങ്ങളിൽ അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തമാക്കി. സിസിഡി ഔട്ട്‌ലെറ്റുകളിലുടനീളം കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ അവർ നടപ്പിലാക്കി. ഉപഭോക്താക്കളിൽ ആത്മവിശ്വാസം വളർത്തുകയും അവരുടെ പ്രിയപ്പെട്ട കഫേകളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പ്രതിബദ്ധതയോടെ, സ്റ്റാർബക്സ് പോലുള്ള മറ്റ് കോഫി ശൃംഖലകളുമായി മത്സരിച്ച് സിസിഡി രാജ്യത്തുടനീളം അതിന്റെ സാന്നിധ്യം വിപുലീകരിച്ചു.

    കഫേ കോഫി ഡേ ഏത് പ്രതിസന്ധിയേയും മറികടക്കാൻ പ്രാപ്തയായ ഒരു വനിതയുടെ അജയ്യമായ ആത്മമവിശ്വാസത്തിന്റെ തെളിവായി നിലകൊള്ളുന്നു. സംരംഭകത്വ ലോകത്ത് ഒരു യഥാർത്ഥ പ്രചോദനമാണ് മാളവികയുടേയും സിസിഡിയുടേയും വിജയഗാഥ.

    business ideas business news
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    ജോലി കിട്ടിയില്ലെന്നു പരാതി പറയാതെ, സ്മാർട്ടായി ഒരു സ്റ്റാർട്ടപ് തുടങ്ങിയാലോ?

    April 29, 2025

    മാനസ് മധുവിന്റെ ഏത്തയ്ക്ക ഉപ്പേരി ബ്രാൻഡിന് 71 കോടിയുടെ നിക്ഷേപം

    January 15, 2025

    1 ലക്ഷം മുടക്കി തുടങ്ങി, അടുത്ത വർഷം ലക്ഷ്യം 120 കോടിയുടെ വില്‍പന! മലയാളി സ്റ്റാർട്ട് അപ്പ്

    November 9, 2024

    6 Comments

    1. zakupy online on March 26, 2024 5:02 pm

      I see You’re really a excellent webmaster. The site loading
      velocity is amazing. It kind of feels that
      you’re doing any distinctive trick. Also, the contents are masterwork.

      you have done a excellent task in this matter!
      Similar here: dobry sklep and also here:
      E-commerce

      Reply
    2. najlepszy sklep on March 28, 2024 12:42 am

      Hello there! Do you know if they make any plugins to assist with Search Engine Optimization? I’m trying
      to get my blog to rank for some targeted keywords but I’m
      not seeing very good success. If you know of any please share.

      Thank you! You can read similar blog here: E-commerce

      Reply
    3. sklep on March 28, 2024 4:47 am

      Hello there! Do you know if they make any plugins to help with Search
      Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
      If you know of any please share. Thank you! You can read similar blog here: Ecommerce

      Reply
    4. hitman.agency on April 3, 2024 4:11 pm

      Hi! Do you know if they make any plugins to assist with Search Engine
      Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
      If you know of any please share. Kudos! I saw similar art here: GSA Verified List

      Reply
    5. GSA List on April 3, 2024 4:19 pm

      Hey there! Do you know if they make any plugins to help
      with Search Engine Optimization? I’m trying
      to get my blog to rank for some targeted keywords but I’m not seeing very good results.
      If you know of any please share. Many thanks! I saw similar blog here:
      AA List

      Reply
    6. Horse for men recipe on June 15, 2026 8:50 am

      Hey There. I found your weblog using msn. That is a really neatly written article. I’ll be sure to bookmark it and come back to learn more of your helpful info. Thanks for the post. I will definitely comeback.|

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    JUST IN
    General

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    By Bismi BabyJuly 3, 20262

    ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ…

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026

    പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07

    June 18, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    By Bismi BabyJuly 3, 20262

    ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.