Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    June 17, 2026

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026
    Facebook X (Twitter) Instagram
    Trending
    • വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
    • വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    • ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
    • ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
    • അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
    • പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » ചുരുണ്ട മുടി കൊണ്ടുവന്നത് 75 ലക്ഷം
    Entrepreneurship

    ചുരുണ്ട മുടി കൊണ്ടുവന്നത് 75 ലക്ഷം

    Together KeralamBy Together KeralamMarch 15, 20234 Comments1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ചുരുണ്ട മുടിയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ്

    ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ The Manetain എന്ന ഹെയർകെയർ ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്.

    ഹിൻഷാര ഹബീബും  യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള മുടി സംരക്ഷണ നുറുങ്ങുകളും ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇവിടെ നിന്നാണ് ചുരുണ്ട മുടിയുളള സ്ത്രീകൾക്ക് ഉപയോഗിക്കാനാവുന്ന ഉല്പന്നങ്ങൾ എന്ന ആശയത്തിലേക്ക് ഹിൻഷാരയും യൂബയും എത്തുന്നത്. ചുരുണ്ട മുടി ഒരു കോംപ്ലക്സായി കണ്ടിരുന്ന അക്കാലത്ത് മുടിയുടെ സംരംക്ഷണവും ബുദ്ധിമുട്ടേറിയതായിരുന്നു. തന്നെയുമല്ല, ആ സമയത്ത് ചുരുണ്ട മുടിയുടെ പരിചരണത്തിനായുളള ഉല്പന്നങ്ങൾ വിദേശങ്ങളിൽ നിന്നു വരുന്നതും വിലയേറിയതുമായിരുന്നു.  മുടിയുടെ സ്വാഭാവികത നശിപ്പിക്കുന്ന സൾഫേറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെയും രാസ ചികിത്സകളുടെയും ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന ചിന്തയും സ്റ്റാർട്ടപ്പിന്റെ പിറവിയിലേക്ക് നയിച്ചു. 30,000 രൂപ ഇരുവരും നിക്ഷേപിച്ച് വലിയൊരു സംരംഭം എന്ന ലക്ഷ്യത്തിലുപരി ഒരു പാഷൻ, ഒരു ആവശ്യകത എന്ന ചിന്തയിലായിരുന്നു തുടക്കമിട്ടത്.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    May 19, 2026

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    May 15, 2026

    4 Comments

    1. e-commerce on March 27, 2024 9:54 am

      You’re in point of fact a good webmaster. The site loading velocity is incredible.

      It kind of feels that you are doing any distinctive trick.
      Moreover, the contents are masterwork. you have performed a great task on this matter!
      Similar here: ecommerce and also here: Najtańszy sklep

      Reply
    2. e-commerce on March 27, 2024 10:01 pm

      Howdy! Do you know if they make any plugins to assist with SEO?
      I’m trying to get my blog to rank for some targeted keywords but I’m not
      seeing very good gains. If you know of any please share.
      Cheers! You can read similar text here: Ecommerce

      Reply
    3. Scrapebox List on April 3, 2024 1:38 pm

      Hey there! Do you know if they make any plugins to assist with Search Engine Optimization? I’m trying to get my website to rank
      for some targeted keywords but I’m not seeing very good success.
      If you know of any please share. Cheers! I saw similar
      blog here: GSA Verified List

      Reply
    4. Backlink Portfolio on April 5, 2024 10:23 pm

      Hi! Do you know if they make any plugins to assist with SEO?
      I’m trying to get my blog to rank for some targeted keywords but I’m not seeing very good success.
      If you know of any please share. Many thanks! I saw similar blog here:
      Backlink Portfolio

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    Business News

    തിരുവനന്തപുരത്ത് ആഡംബര ഹോട്ടലുമായി അദാനി

    By Bismi BabyMay 15, 20260
    JUST IN
    Technology

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    By Bismi BabyJune 17, 20260

    നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.). വിദ്യാർഥികളുടെ…

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026

    പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

    June 10, 2026

    മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം

    June 10, 2026

    സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

    June 10, 2026

    കാട്ടുപന്നി ശല്യം; പരിഹാരം മൊബൈൽ ഫോണിൽ

    June 9, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Technology

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    By Bismi BabyJune 17, 20260

    നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.). വിദ്യാർഥികളുടെ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.