Browsing: trade war

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു “വിൻ വിൻ” ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. വീഡിയോ…

വ്യാപാര കരാറുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ രണ്ട് ഒഴിവാക്കലുകൾ ഉണ്ടാകാം, പക്ഷേ 10% അടിസ്ഥാന താരിഫ് ആയി തുടരാനാണ് സാധ്യത.…

പകരചുങ്കത്തിൽ നിന്ന് ഫാർമയ്ക്കും രക്ഷയില്ല. മരുന്നുകളുടെ ഇറക്കുമതിക്ക് ഉടനെ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്. ഏതൊക്കെ രാജ്യങ്ങളെ…

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കെതിരെ 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ ചൈനക്കെതിരെയാണ് ഏറ്റവും അധികം പകരം തീരുവ ചുമത്തിയിരിക്കുന്നത്. 104 ശതമാനം. ഇന്ത്യൻ…

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ആഗോള നിക്ഷേപകരിൽ ഉണ്ടാക്കിയ അനിശ്ചിതത്വം ഇന്ത്യൻ വിപണിയെയും ബാധിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ചത്. ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 1,200 പോയിന്റിലധികം…

യുഎസ് ഇറക്കുമതിക്ക് മേൽ 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ ചൈനക്കെതിരെ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിയെ ശക്തമായി നേരിടുമെന്ന് ചൈന. അമേരിക്കയുടെ താരിഫ് ബ്ലാക്ക്‌മെയിലിംഗ് കണ്ട് ഭയപ്പെടില്ല എന്ന്…

അമേരിക്ക പ്രഖ്യാപിച്ച പുതിയ താരിഫിൽ ഇന്ത്യ 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). പുതിയ തീരുവ പ്രകാരം ഭൂരിപക്ഷം മേഖലകൾക്കും ഇത് ആഘാതം നേരിടേണ്ടിവരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍…

അമേരിക്കൻ ഇറക്കുമതിക്ക് നികുതി ചുമത്തിയും റെയർ ഏർത് മിനറല്സിന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ചൈന. ഏപ്രിൽ 10 മുതൽ യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ബീജിംഗ്…

കൂടുതൽ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം കേരളത്തിന് ഗുണമാകും എന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പകരച്ചുങ്കം. വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക്…