റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അടുത്ത ധനനയ അവലോകന യോഗം നാളെ തുടങ്ങും. ജൂൺ 4 മുതൽ 6 വരെ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കഴിഞ്ഞ തവണത്തെ പോലെയുള്ള…

കൊച്ചി ∙ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖലയിൽ ആറാം സ്ഥാനത്തുള്ള യെസ് ബാങ്ക്, ഇനി ജാപ്പനീസ് നിയന്ത്രണത്തിലേക്ക്. സുമിറ്റോമോ മിത്‌സൂയി ബാങ്കിങ് കോർപറേഷൻ (SMBC) 51% ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. ആർബിഐ ഈ…

വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് നിലവിൽ 8.90% ആണ്, ഇത്…

പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു. വിവിധ മേഖലകളിലെ 10,000-ത്തിലധികം പരിശോധിച്ചുറപ്പിച്ച പ്രൊഫഷണലുകളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുക എന്നതാണ് ആപ്പിൻ്റെ ലക്ഷ്യം. ആരോഗ്യം,…

കാലാവസ്ഥ മാറ്റങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് 1700 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപയും ഏലത്തിന്‌…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. സെന്‍സെക്‌സില്‍ 1,552 പോയന്റ് ഉയർന്നു 76,709ലും നിഫ്റ്റി 476…

സ്വർണവില ഈ വർഷം റെക്കോർഡുകൾ തകർത്ത് മുന്നേറുമെന്ന് പ്രമുഖ ധനകാര്യസ്ഥാപനമായ  ഗോൾഡ്മാൻ സാക്സ്. ഔൺസിന് ഈ വർഷം 3,300 ഡോളർ ആകുമെന്നാണ് ഗോൾഡ്മാൻ സാക്സ് മുൻപ് പ്രവചിക്കുന്നത് എങ്കിലും ഇപ്പോൾ അത് 3,700 ഡോളർ എത്തുമെന്നാണ്…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു “വിൻ വിൻ” ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. വീഡിയോ…

യുപിഐ സെർവർ വീണ്ടും പണിമുടക്കി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സെർവറുകൾ പ്രവർത്തനരഹിതമാകുന്നത്. യുപിഐ സെർവറുകൾ പ്രവർത്തനരഹിതമായതോടെ പല ബാങ്കുകളുടെയും പ്രവർത്തനം തകരാറിലായി. മാർച്ച് 26 നും ഏപ്രിൽ…

അടുത്ത 4-5 വർഷത്തിനുള്ളിൽ തങ്ങളുടെ ഇലക്ട്രിക് വാഹന ചാർജർ ബിസിനസ്സ് ₹500 കോടി വരുമാനത്തിലേക്ക് ഉയർത്തുമെന്ന് ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ്. രണ്ട് വർഷം മുമ്പ് ഇവി ചാർജർ ബിസിനസിലേക്ക് പ്രവേശിച്ച കമ്പനി 8-10…