Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    May 14, 2025

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025
    Facebook Twitter Instagram
    Facebook Twitter Instagram
    Together Keralam
    Subscribe
    • Just In
    • Startup Stories
    • Women Engine
    • Share Market News
    • Business Ideas
    • Business News
    • Become an Entrepreneur
      • Training
      • Business Registration
      • Branding
      • Marketing
      • Industrial Expo
      • Business Ideas
    • Cart
    Together Keralam
    Home » വീണ്ടും മലയാളി മികവ്, എൻജിൻ മാറ്റി വൈദ്യുതി വാഹനത്തിലേക്ക്: ഓടാനൊരുങ്ങി ‘റീ കാർ’
    Entrepreneurship

    വീണ്ടും മലയാളി മികവ്, എൻജിൻ മാറ്റി വൈദ്യുതി വാഹനത്തിലേക്ക്: ഓടാനൊരുങ്ങി ‘റീ കാർ’

    By Together KeralamOctober 14, 2024No Comments1 Min Read
    WhatsApp Facebook LinkedIn Twitter Email
    Share
    Facebook Twitter LinkedIn Pinterest Email

    Malayalee excellence again, engine changed to electric vehicle: ‘Re Car’ is ready to run

    പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.ദുബായ് ആസ്ഥാനമായ പീക് മൊബിലിറ്റി എന്ന കമ്പനിയാണ് വൈദ്യുതി വാഹന നിർമാണ – വിപണന മേഖലയുടെ തലവര മാറ്റിയെഴുതുന്ന ആശയം യാഥാർഥ്യമാക്കിയത്. പരിസ്ഥിതി മലിനീകരണത്തെ ചെറുക്കുന്നതു കൂടിയാണ് പുതിയ കമ്പനി.ബായ് ആസ്ഥാനമായ കെഫ് ഹോൾഡിങ്സ് ഉടമ ഫൈസൽ കോട്ടിക്കൊള്ളോന്റെ മകൻ സാക്ക് ഫൈസലാണ് പീക് മൊബിലിറ്റി ആരംഭിച്ചത്. കേരളത്തിലെ ഇരുമ്പ് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ പികെ സ്റ്റീൽസിന്റെ ഉടമ പി.കെ. അഹമ്മദിന്റെ ചെറുമകനാണ് സാക്ക്. പഴയ ടൊയോട്ട കാംറിയുടെ പെട്രോൾ മോഡൽ വൈദ്യുതിയിലേക്കു മാറ്റിയത് ദുബായിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ വാഹനത്തിനു മാറ്റം വരുത്തുമ്പോൾ പുതിയ ഇലക്ട്രിക് കാർ നിർമിക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ഉണ്ടാകൂ.

    എൻജിൻ മാറ്റുന്ന വാഹനങ്ങൾ അടുത്ത വർഷം പകുതിയോടെ വിപണിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീ കാർ .03 എന്ന ബ്രാൻഡ് നാമത്തിലാണ് പുനർ നിർമിച്ച കാറുകൾ വിപണിയിൽ എത്തുക. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 22.28 ലക്ഷം രൂപ ആകുമ്പോൾ മാറ്റം വരുത്തുന്നവ 16 ലക്ഷം രൂപയ്ക്കു ലഭിക്കും. പഴയ വാഹനത്തിന്റെ ഷാസിയും ബോഡിയും ഉപയോഗിക്കുന്നതിനാൽ ചെലവ് 30% കുറയ്ക്കാനാവും. നിർമാണ സമയത്തിൽ 80% ആണ് ലാഭം. റീ കാറിൽ ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്ററാണ് മൈലേജ്. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധന വാഹനങ്ങളെ വൈദ്യുതിയിലേക്കു മാറ്റുന്നതിലൂടെ കാർബൺ പുറന്തള്ളുന്നതും കുറയ്ക്കാം.

    Share. WhatsApp Facebook Twitter Pinterest LinkedIn Email
    Previous Articleസ്റ്റാർട്ടപ്പുകൾക്ക് 20 ലക്ഷം വരെ വയ്യപ്പാ ; രണ്ട് ലക്ഷം സബ്‌സിഡി
    Next Article കണ്ടന്‍റ് ക്രിയേഷനില്‍ നിക്ഷേപവും പിന്തുണയും; വൻ അവസരവുമായി ‘വണ്‍ ബില്ല്യൻ പിച്ചസ്’

    Related Posts

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    Leave A Reply Cancel Reply

    BUSINESS NEWS

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    By Together KeralamApril 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    By Together KeralamApril 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    By Together KeralamApril 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    By Together KeralamApril 15, 2025

    Call Now : 9645031234

    VIDEOS
    https://www.youtube.com/watch?v=cB6sGytztDo
    JUST IN

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025

    നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ എത്ര സമയമെടുക്കും?

    May 14, 2025

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    April 15, 2025

    സ്വർണ്ണവില പവന് 80,000ലേക്ക് എത്തുമെന്ന് പ്രവചനം

    April 15, 2025

    അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കാൻ ചർച്ചകൾ തുടങ്ങി ഇന്ത്യ

    April 12, 2025
    Together Keralam
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    Copyright © 2021 Designed by YLBS.
    • Home

    Type above and press Enter to search. Press Esc to cancel.

    Cleantalk Pixel