Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    June 17, 2026

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026
    Facebook X (Twitter) Instagram
    Trending
    • വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
    • വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    • ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
    • ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
    • അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
    • പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » വിഴിഞ്ഞത്ത് ഇന്ത്യയിലെ വമ്പന്‍ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
    Business News

    വിഴിഞ്ഞത്ത് ഇന്ത്യയിലെ വമ്പന്‍ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

    Together KeralamBy Together KeralamNovember 18, 20233 Comments1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

     

    Huddle Global Logo5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും. 

    ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ അഞ്ചാം പതിപ്പ് നവംബര്‍ 16ന് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ട്-അപ്പ് ത്രിദിന കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) ഒരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളിലായി വിഴിഞ്ഞം അടിമലത്തുറയിലാണ് ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് നടക്കുക.

    അത്യാധുനിക ഉല്‍പ്പന്നങ്ങള്‍

    രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 15,000 പ്രതിനിധികള്‍ ഒത്തുചേരുന്ന പരിപാടിയില്‍ റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്‌പേസ് ടെക്, ബ്ലോക്ക്‌ചെയിന്‍, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

    ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100ല്‍ അധികം പുതിയ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അവര്‍ക്ക് നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഉപദേശത്തിനായി സാങ്കേതികവിദ്യ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സംവദിക്കാനും അവസരം നല്‍കുമെന്ന് അനൂപ് അംബിക പറഞ്ഞു. തിനകള്‍, വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദവും മൂല്യവര്‍ദ്ധിതവുമായ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയും പ്രദര്‍ശനത്തിലുണ്ടാകും.

    പ്രധാന സെഷനുകള്‍

    അന്താരാഷ്ട്ര എംബസികള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍ എന്നിങ്ങനെ ഹഡില്‍ ഗ്ലോബല്‍ പ്രധാന സെഷനുകളുണ്ടാകും. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഡിസൈന്‍, വിപണന തന്ത്രങ്ങള്‍, മൂലധന ഘടന, ധനസമാഹരണം, ബിസിനസ് വികസനം എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് വ്യവസായ പ്രമുഖര്‍ വഴി ഉപദേശം നേടുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വലിയ അവസരങ്ങള്‍ നല്‍കും. പരിപാടിയില്‍ 5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും.

     

     

     

     

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    May 19, 2026

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    May 15, 2026

    3 Comments

    1. sklep on March 27, 2024 8:57 am

      I see You’re really a excellent webmaster. This site loading pace is
      amazing. It seems that you’re doing any unique trick. Furthermore, the contents are masterwork.
      you’ve done a magnificent task on this matter! Similar here: sklep internetowy and
      also here: Najtańszy sklep

      Reply
    2. najlepszy sklep on March 28, 2024 6:52 am

      Howdy! Do you know if they make any plugins to assist with SEO?
      I’m trying to get my blog to rank for some targeted
      keywords but I’m not seeing very good success.
      If you know of any please share. Kudos! You can read similar art here: Ecommerce

      Reply
    3. hitman.agency on April 3, 2024 12:48 pm

      Hey there! Do you know if they make any plugins to help with SEO?
      I’m trying to get my blog to rank for some targeted keywords
      but I’m not seeing very good gains. If you know of any please share.
      Thanks! You can read similar article here: GSA Verified List

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    Business News

    തിരുവനന്തപുരത്ത് ആഡംബര ഹോട്ടലുമായി അദാനി

    By Bismi BabyMay 15, 20260
    JUST IN
    Technology

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    By Bismi BabyJune 17, 20260

    നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.). വിദ്യാർഥികളുടെ…

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026

    പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

    June 10, 2026

    മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം

    June 10, 2026

    സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

    June 10, 2026

    കാട്ടുപന്നി ശല്യം; പരിഹാരം മൊബൈൽ ഫോണിൽ

    June 9, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Technology

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    By Bismi BabyJune 17, 20260

    നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.). വിദ്യാർഥികളുടെ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.