Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026
    Facebook X (Twitter) Instagram
    Trending
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    • ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
    • ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
    • അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
    • പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
    • മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം
    • സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » മാലിന്യ സംസ്‌കരണത്തില്‍ മികച്ച ആശയങ്ങളുണ്ടോ? സ്റ്റാര്‍ട്ടപ്പ് സംരംഭകരാകാം
    Womens Engine

    മാലിന്യ സംസ്‌കരണത്തില്‍ മികച്ച ആശയങ്ങളുണ്ടോ? സ്റ്റാര്‍ട്ടപ്പ് സംരംഭകരാകാം

    Together KeralamBy Together KeralamDecember 5, 2023Updated:May 19, 20251 Comment2 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    waste management

    രണ്ട് പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാലിന്യ സംസ്‌കരണം നടപ്പാക്കാനും നൂതന ആശയങ്ങള്‍ നിങ്ങള്‍ക്ക്  ഉണ്ടോ? എങ്കില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള അവസരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവസരം നല്‍കുന്നു. ഫലപ്രദമായ ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

    സീറോ വേസ്റ്റ് ഹാക്കത്തോണ്‍

    കേരള ഡെവലപ്പ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്‌ളീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ് ട്രേഷന്‍ (കില), സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) എന്നിവര്‍ ചേര്‍ന്നാണ് സീറോ വേസ്റ്റ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

    അഞ്ച്‌ വിഭാഗങ്ങളിലാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്:

    1. മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകള്‍-പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണം, ഇലക്ട്രോണിക്‌സ്, അപകടകരമായ മാലിന്യങ്ങള്‍, മറ്റ് തരത്തിലുള്ള മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കാനുള്ള സാങ്കേതിക വിദ്യകള്‍.

    2. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മാലിന്യ വേര്‍തിരിക്കല്‍, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ളസാങ്കേതിക വിദ്യകള്‍.

    3. മാലിന്യ സംസ്‌കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കല്‍, വീണ്ടെടുക്കല്‍ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകള്‍.

    4. വിഭവ പുനരുപയോഗം, മാനേജ്‌മെന്റ്.

    5. ഡിജിറ്റല്‍ ഗവേണന്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള നിരീക്ഷണത്തിനും ഇടപെടലിനുമായി ഡാറ്റ സൃഷ്ടിക്കല്‍, റെക്കോര്‍ഡിംഗ്, ഏകീകരണം, വിശകലനം.

    ഈ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 3 ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് -https://kdisc.kerala.gov.in/en/zero-waste-hackathon/

    വണ്‍ ലോക്കല്‍ വണ്‍ ഐഡിയ (ഒലോയ്)

    പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതാണ് വണ്‍ ലോക്കല്‍ വണ്‍ ഐഡിയ (ഒലോയ്) പദ്ധതി. പ്രാദേശിക പ്രശ്ന പരിഹാരത്തിന് നൂതനവും സമര്‍ത്ഥവുമായ ആശയങ്ങള്‍ ഉള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കുചേരാം. കെ ഡിസ്‌ക് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ https://oloi.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് -അശ്വതി വിജയന്‍, കോര്‍ഡിനേറ്റര്‍ – 9846402280.

    business ideas business news
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    4 ലക്ഷം കടന്ന് കേരളത്തിലെ വനിതാ ബിസിനസ് സംരംഭങ്ങള്‍

    February 9, 2024

    വനിതകൾക്ക് 51 ശതമാനമാനത്തിനു മുകളിൽ ഷെയർ ഉള്ള കമ്പനികൾക്ക് കൂടുതൽ ഇൻസെന്റീവ് നൽകുന്നത് പരിഗണനയിൽ

    February 1, 2024

    വനിതാ സംരംഭകര്‍ക്ക് ₹10 ലക്ഷം മുതല്‍ ₹1 കോടി വരെ ഈടില്ലാതെ വായ്പ

    November 21, 2023

    1 Comment

    1. zoritoler imol on January 22, 2024 6:08 am

      Hello! Someone in my Facebook group shared this website with us so I came to look it over. I’m definitely loving the information. I’m bookmarking and will be tweeting this to my followers! Terrific blog and amazing design.

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    Business News

    തിരുവനന്തപുരത്ത് ആഡംബര ഹോട്ടലുമായി അദാനി

    By Bismi BabyMay 15, 20260
    JUST IN
    General

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    By Bismi BabyJune 11, 20260

    സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവൻ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി…

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026

    പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

    June 10, 2026

    മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം

    June 10, 2026

    സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

    June 10, 2026

    കാട്ടുപന്നി ശല്യം; പരിഹാരം മൊബൈൽ ഫോണിൽ

    June 9, 2026

    വയറിളക്കത്തെ നിസാരമാക്കരുത്; പിന്നിൽ ഷിഗെല്ലയാകാം

    June 9, 2026

    നാല് സിലിണ്ടറിലേക്ക് സബ്സിഡി ചുരുക്കി കേന്ദ്രം

    June 9, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    By Bismi BabyJune 11, 20260

    സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവൻ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.