കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് ഇനി ചെലവു കൂടും. പാർക്കിങ്ങ് നിരക്കുകൾ 20 മുതൽ 30 ശതമാനം വരെയാണ് റെയിൽവേ വർധിപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കി കഴിഞ്ഞു. പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക്…

രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമാണ് കർണാടകം. ഏപ്രിൽ 1 മുതൽ കർണാടകയിൽ പാലിന് വില കൂടും. കർണാടകത്തിലെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെയും തൈരിൻ്റെയും വിൽപ്പന വില ലിറ്ററിന്…

സാമ്പത്തിക ഞെരുക്കത്തിലും നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും, കേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് എത്തുന്നതു തെളിയിക്കുന്നതാണ് നടപ്പുസാമ്പത്തിക വർഷത്തെ കണക്കുകളെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ട്രഷറി കണക്കുകൾ വിശദീകരിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-25 സാമ്പത്തിക…

ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ അജ്ഞാത കോളുകളുടെ ശല്യം ഇനി ഒഴുവാക്കാൻ സാധിക്കും. ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ്…

2025-26 സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ്. ഒപ്പം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി നിയമ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റം, UPI നിയമ മാറ്റം, മറ്റ്…

അര്‍ബന്‍ ട്രാഷ് ടീം വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു…

സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങളെ പ്രായോഗികതലത്തിലെത്തിക്കുന്ന സംരംഭക പദ്ധതികളാണ് സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. കേരളത്തിലും ഇക്കാലയളവിൽ സ്റ്റാർട്ടപ്പുകളുടെ…

എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളും പങ്കുവച്ച്  രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും.…

യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ…

അവധിയിലുള്ള ജോലിക്കാരെ വിളിച്ച് ശല്യം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സ്‌പോര്‍ട്‌സ് കമ്പനിയാണ് ഈ വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരാഴ്ചയോളം…