ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) അംഗങ്ങളായ 10 രാജ്യങ്ങൾക്കും നിരീക്ഷകരാജ്യമായ തിമോർ-ലെസ്റ്റെനിനും ‘ആസിയാൻ വിസ’ എന്ന പേരിൽ പുതിയ വീസാ പദ്ധതി പ്രഖ്യാപിച്ച് ചൈന. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ്…

സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ നൽകിയ നോട്ടിസ് യുഎസ് തള്ളിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു. മേയ് ആദ്യവാരമാണ് യുഎസ് നടപടിക്കെതിരെ ‘പകരം…

ഇന്ത്യയിൽ സ്റ്റാർലിങ്ക് നേരിടുന്നത് വലിയ വെല്ലുവിളികൾ എന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക്നൽകിയ ലെറ്റർ ഓഫ് ഇന്റെന്റ് (LoI) നെ അടിസ്ഥാനമാക്കിയുള്ള കർശനമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ ടെലികോം രംഗത്തെ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ, നിയമത്തിലെ…

ലോകവ്യാപകമായ വിമാനക്ഷാമം ആശങ്കാജനകമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട). മികച്ച നിരക്കിൽ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെങ്കിലും, താത്കാലികമായി സർവീസ് ചെയ്തെടുക്കാനാകുന്ന വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറവാണ്. 17,000ലേറെ വിമാനങ്ങൾക്കാണ് ഓർഡർ നൽകി കാത്തിരിക്കുന്നത്. ഇതിൽ 5,400…

ടെസ്ലയുടെ ഇന്ത്യാ പ്രവേശന പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ. അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല, ഇന്ത്യയില്‍ നിര്‍മ്മാണം ലക്ഷ്യമിടുന്നില്ല. പകരം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത്.…

പിരിച്ചുവിടല്‍ തുടർന്ന് മൈക്രോസോഫ്റ്റ്. കഴിഞ്ഞ മാസം 6000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വലിയ പിരിച്ചുവിടലിന് പിന്നാലെ, വീണ്ടും 300-ലധികം ജീവനക്കാരെ കൂടി മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍…

കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ പുതുതായി 3,529 ഐടി കമ്പനികൾ തുറന്നുവെന്നു കേന്ദ്ര സർക്കാർ. ലോകസഭയിലാണ് ഈ കണക്ക് കേന്ദ്രസർക്കാർ നൽകിയത്. രാജ്യമാകെ ഇതേ കാലയളവിൽ 86,101 കമ്പനികൾ പ്രവർത്തനമാരംഭിക്കുകയും 32,386 പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.…

വിപുലമായ വിദേശ അനുഭവങ്ങളുമായി നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി വനിതകള്‍ക്ക് സ്വന്തം സംരംഭം തുടങ്ങാനോ നിലവിലുള്ളത് വികസിപ്പിക്കാനോ സുവര്‍ണാവസരം. നോര്‍ക്ക റൂട്ട്‌സും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും (KSWDC) ചേര്‍ന്ന് വനിതാ സംരംഭ പദ്ധതി നടപ്പാക്കുന്നു.…

ഇന്ത്യയിൽ കോവിഡ് കേസുകൾ 4,026 ആയി വർധിച്ചതായി ആരോഗ്യമന്ത്രലയം അറിയിച്ചു. മുൻ ദിവസത്തേക്കാൾ 512 കേസുകളുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ജനുവരി 1 മുതൽ ഇന്ത്യയിൽ കോവിഡ് ബന്ധമായ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അതിൽ…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അടുത്ത ധനനയ അവലോകന യോഗം നാളെ തുടങ്ങും. ജൂൺ 4 മുതൽ 6 വരെ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കഴിഞ്ഞ തവണത്തെ പോലെയുള്ള…