Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
കൃത്യമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്ക് സംരംഭം തുടങ്ങാൻ സർക്കാർ സഹായം ലഭിക്കുന്നു. 1. നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ് സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന…
സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക…
തിരുവനന്തപുരം: ഉത്പാദന മേഖലയിൽ ചെറുകിട സംരംഭം തുടങ്ങാൻ പദ്ധതിയുള്ളവർക്ക് മൂന്ന് ലക്ഷം രൂപ വരെ പ്രാരംഭ സഹായമായി സര്‍ക്കാര്‍ നൽകും. ജില്ലാ വ്യവസായ കേന്ദ്രത്തിൻെറ സംരംഭക സഹായ പദ്ധതിക്ക് കീഴിൽ ആണ് സഹായം ലഭിക്കുക. റബ്ബര്‍…
വനിതകൾക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി സ്റ്റാൻഡപ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 10 ലക്ഷം രൂപ മുൽ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. 2025 വരെ…
300 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-ഐ.ടി മന്ത്രാലയം ന്യൂഡൽഹി∙ അടുത്ത 3 വർഷം രാജ്യത്തെ 300 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായമാ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. ‘സമൃദ്ധ്’ എന്നാണ്…
ന്യൂഡൽഹി:രാജ്യത്തെ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഓ), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൽ.ഐ.സി). സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഇരു സ്‌ഥാപനങ്ങളും പങ്കാളിയാകുമെന്നാണ് റിപ്പോർട്ട്.കേന്ദ്ര വാണിജ്യമന്ത്രി…
മൊബൈൽ ആപ്പ് നിർമിക്കാൻ കഴിയുന്നവരാണോ നിങ്ങൾ ?എങ്കിൽ നേടാം സമ്മാനമായി 25 ലക്ഷം രൂപ വരെന്യൂഡൽഹി∙ മൊബൈൽ ആപ് നിർമിക്കാൻ ആശയവും,താത്പര്യവുമുള്ളവരെ കാത്ത് സുവർണാവസരമാണ് വന്നിരിക്കുന്നത്. മികച്ച ഇന്ത്യൻ മൊബൈൽ ആപ്പുകൾ കണ്ടെത്താൻ കേന്ദ്ര ഐടി…
ന്യൂഡൽഹി∙ സ്ത്രീകൾ സംരംഭകരായിട്ടുള്ള പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമൺ ഓൻട്രപ്രനർഷിപ് പ്ലാറ്റ്ഫോമിന്റെ (ഡബ്യു.ഇ.പി) പുതിയ പതിപ്പ് നിതി ആയോഗ് പുറത്തിറക്കി. അമേരിക്കൻ ടെക്നോളജി കമ്പനിയായ സിസ്കോയുടെ സാങ്കേതിക പിന്തുണയോടെയാണ് ഡബ്യു.ഇപി നെക്സ്റ്റ് എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ…
പ്ലസ് ടു പഠനം കഴിഞ്ഞ പതിനെട്ടുവയസ്സുകാരി അജീഷ്മ സ്വന്തമായൊരു ബുട്ടീപാർലർ ആരംഭിക്കുന്നു. പരിചയക്കുറവും, പക്വതയില്ലായ്മയുമൊക്കെ കാരണം വലിയ നഷ്ടങ്ങളാണ് അജിഷ്മയെ തേടിയെത്തിയത് .ഇന്ന് ‘ലാ സ്റ്റൈൽ ലേഡീസ് മേക്കോവർ സ്റ്റുഡിയോ’ ഉടമയായി ശക്തമായ തിരിച്ചുവരവ് നടത്തി…
രുചികൾ തേടിയുള്ള യാത്രകൾ വളരെ മനോഹരമാണ്. കേരളത്തിലെ രുചികൾക്കപ്പുറം പുറം നാടുകളിലെ രുചികൾ തേടുന്നവരാണ് മലയാളികൾ. പലഹാരങ്ങളിലെ ഇരട്ടിമധുരത്തിന്റെ കഥകൾ പറയുകയാണ് തിരുവനന്തപുരം മലയൻകീഴിലുള്ള വീ ബേക്സ് ഉടമ ഉമേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട്…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.