Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026
    Facebook X (Twitter) Instagram
    Trending
    • ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു
    • ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും
    • സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ
    • പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
    • വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
    • വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » റേയിൽവേയുടെ നാല് മള്‍ട്ടി – ട്രാക്കിംഗ് പദ്ധതികൾ; അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
    Business News

    റേയിൽവേയുടെ നാല് മള്‍ട്ടി – ട്രാക്കിംഗ് പദ്ധതികൾ; അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

    Together KeralamBy Together KeralamApril 5, 2025No Comments4 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ഇന്ത്യൻ റെയിൽവേയുടെ പുതിയ നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 18,658 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകിയത്. ഈ പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 1247 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. 2030-31 ഓടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

    കല്‍ക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കള്‍ എന്നിവയുടെ പ്രധാന പാതകളിലെ ലൈന്‍ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ സംരംഭങ്ങള്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും അതുവഴി അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയും ചെയ്യും.

    സംബൽപുർ – ജാരാപ്ഡാ 3,4 ലൈൻ, ഝാർസുഗുഡാ – സാസോം 3 , 4 ലൈൻ, ഖർസിയ – നയാ റായ്പൂർ – പർമാൽകാസാ 5, 6 ലൈൻ, ഗോദിയാ – ബൽഹാർഷ ഇരട്ടിപ്പിക്കൽ തുടങ്ങിയ 4 പദ്ധതികളാണ് ഉൾപ്പെടുന്നത്. ഇതുവഴി 19 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കപ്പെടും. മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 3350 ഗ്രാമങ്ങളിലേക്കും, 47.25 ലക്ഷം ജനങ്ങളിലേക്കും കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിനും പ്രയോജനകരമായ പാതകളാണ് ഇവ.

    railway
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    May 19, 2026
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    JUST IN
    General

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    By Bismi BabyJune 25, 20262

    ‘ജവാൻ’ മദ്യത്തിന്റെ ഉൽപ്പാദനം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു അറിയിച്ചു കാലിക്കുപ്പികളുടെ വില വർധന, സ്റ്റിക്കറുകളുടെയും ബോക്സുകളുടെയും…

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026

    പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07

    June 18, 2026

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    June 17, 2026

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    By Bismi BabyJune 25, 20262

    ‘ജവാൻ’ മദ്യത്തിന്റെ ഉൽപ്പാദനം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു അറിയിച്ചു കാലിക്കുപ്പികളുടെ വില വർധന, സ്റ്റിക്കറുകളുടെയും ബോക്സുകളുടെയും…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.