Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026
    Facebook X (Twitter) Instagram
    Trending
    • കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ
    • സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി
    • പോളിമർ നോട്ടുകൾക്ക് അനുമതി
    • വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ
    • 2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം
    • വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?
    • പവൻ ₹1.05 ലക്ഷം കടന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » വനിതാ സംരംഭകര്‍ക്ക് ₹10 ലക്ഷം മുതല്‍ ₹1 കോടി വരെ ഈടില്ലാതെ വായ്പ
    Womens Engine

    വനിതാ സംരംഭകര്‍ക്ക് ₹10 ലക്ഷം മുതല്‍ ₹1 കോടി വരെ ഈടില്ലാതെ വായ്പ

    Together KeralamBy Together KeralamNovember 21, 2023Updated:May 19, 20254 Comments5 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

     

    വനിതാ സംരംഭകര്‍ക്ക് ₹10 ലക്ഷം മുതല്‍ ₹1 കോടി വരെ ഈടില്ലാതെ വായ്പ

    സ്റ്റാന്‍ഡ് അപ് ഇന്ത്യ ലോണിന് അപേക്ഷിക്കാം.

    രാജ്യത്തെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. സംരംഭകത്വത്തിലേക്കിറങ്ങുന്ന വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ വായ്പാ പദ്ധതികളും സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികളുമെല്ലാം രാജ്യത്ത് നടന്നു വരുന്നു. ഇതില്‍ പ്രധാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് അപ് ഇന്ത്യ സംരംഭകത്വ വായ്പാ പദ്ധതി. പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍ എന്നീ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍:

    സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്‌കീം.

    2016ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടിക ജാതി പട്ടിക വര്‍ഗ സംരംഭകനും ഓരോ വായ്പകള്‍ ഓരോ വര്‍ഷവും നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് പദ്ധതിയുടെ നിബന്ധന. പ്രത്യേക സബ്‌സിഡി പറയുന്നില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് അര്‍ഹത ഉള്ളവയാണ് ഈ വായ്പ. പുതിയ പദ്ധതികള്‍ക്ക് ഈടില്ലാതെ തന്നെ വായ്പ അനുവദിക്കും. നിര്‍മാണ മേഖല, സേവന മേഖല, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപാര മേഖല എന്നിവയിലേതെങ്കിലും ആയിരിക്കണം സംരംഭം.

    ഓണ്‍ലൈനായും അപേക്ഷിക്കാം

    സ്‌കീമിന്റെ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, നവംബര്‍ 20 വരെ 2.29 ലക്ഷത്തിലധികം അപേക്ഷകളില്‍ 53,822 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 46,894 കോടി രൂപയുടേത് വിതരണം ചെയ്ത് കഴിഞ്ഞു. 2.08 ലക്ഷം സംരംഭകര്‍ക്കാണിത്. സ്‌കീമിനായി അപേക്ഷിക്കാന്‍ standupmitra.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    business ideas business news
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    4 ലക്ഷം കടന്ന് കേരളത്തിലെ വനിതാ ബിസിനസ് സംരംഭങ്ങള്‍

    February 9, 2024

    വനിതകൾക്ക് 51 ശതമാനമാനത്തിനു മുകളിൽ ഷെയർ ഉള്ള കമ്പനികൾക്ക് കൂടുതൽ ഇൻസെന്റീവ് നൽകുന്നത് പരിഗണനയിൽ

    February 1, 2024

    മാലിന്യ സംസ്‌കരണത്തില്‍ മികച്ച ആശയങ്ങളുണ്ടോ? സ്റ്റാര്‍ട്ടപ്പ് സംരംഭകരാകാം

    December 5, 2023

    4 Comments

    1. zoritoler imol on January 16, 2024 1:14 am

      Hello. excellent job. I did not imagine this. This is a remarkable story. Thanks!

      Reply
    2. tani sklep on March 27, 2024 9:33 am

      You’re in reality a excellent webmaster. This site loading velocity is amazing.
      It kind of feels that you’re doing any unique trick.
      Furthermore, the contents are masterpiece. you’ve performed a fantastic job in this
      topic! Similar here: najtańszy sklep and also here: Dobry sklep

      Reply
    3. najlepszy sklep on March 28, 2024 3:10 am

      Good day! Do you know if they make any plugins to assist with
      Search Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing
      very good success. If you know of any please share.
      Many thanks! You can read similar text here: E-commerce

      Reply
    4. Scrapebox AA List on April 3, 2024 6:43 pm

      Hi! Do you know if they make any plugins to help with Search Engine Optimization?
      I’m trying to get my blog to rank for some targeted keywords but I’m
      not seeing very good gains. If you know of any please share.
      Thanks! You can read similar text here: List of Backlinks

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268
    Business News

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    By Bismi BabyAugust 10, 20265
    Business News

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    By Bismi BabyJuly 28, 20266
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    JUST IN
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം

    July 27, 2026

    വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?

    July 25, 2026

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.