Month: April 2026

പേടിഎം പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏറെക്കാലമായി തുടരുന്ന…

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ഇന്ത്യയിലേക്കുള്ള ഹീലിയം, അമോണിയം വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായി. മരുന്ന് നിർമ്മാണത്തിലും എംആർഐ പോലുള്ള…

രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകൾ ചർച്ചയാകുന്നു. റിപ്പോർട്ട് പ്രകാരം, ആളോഹരി ജിഡിപിയിൽ ബംഗ്ലാദേശ്…

വിദേശ ജോലികൾ ലക്ഷ്യമിടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി മലയാളി യുവാക്കൾ ആരംഭിച്ച ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസിനെ ബെംഗളൂരു ആസ്ഥാനമായ എംവേഴ്സിറ്റി ഏറ്റെടുത്തു. ഏകദേശം 40 കോടി രൂപയാണ് പണവും ഓഹരികളും…

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി മാറാമെന്ന് ആർ ബി ഐയുടെ മുന്നറിയിപ്പ്. ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മിനിറ്റ്സിലാണ് കേന്ദ്ര…

സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെത്തിയതോടെ പലഭാഗങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. ഉപഭോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ…

ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ നേതൃനിരയിൽ നിർണായക മാറ്റം. നിലവിലെ സിഇഒയായ ടിം കുക്ക് ഈ വർഷാവസാനത്തോടെ പദവി ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാനാകുന്നു. അദ്ദേഹത്തിന് പകരമായി ഹാർഡ്‍വെയർ എൻജിനിയറിങ്…