Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Month: April 2025
ഇന്ത്യൻ റെയിൽവേയുടെ പുതിയ നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 18,658 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം…
അമേരിക്കൻ ഇറക്കുമതിക്ക് നികുതി ചുമത്തിയും റെയർ ഏർത് മിനറല്സിന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ചൈന. ഏപ്രിൽ 10 മുതൽ യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ബീജിംഗ്…
ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധർ. അതിനിടയിലാണ് ആഗോള എണ്ണവിലയിലും കനത്ത ഇടിവ് സംഭവിച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി.…
ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന് ജെപി മോർഗൻ. ട്രംപിന്റെ പകരച്ചുങ്കം അമേരിക്കയുടെ GDP യുടെ വളർത്ത നിരക്കിനെ പിന്നോട്ടടിക്കും. 1.3 നിരക്കിൽ വളരുമെന്ന് പ്രതീക്ഷിച്ച GDP നിലവിൽ -0.3 ശതമാനത്തിലേക്ക് കൂപ്പുകുത്തും എന്നാണു…
ഇറക്കുമതി ചെയ്യുന്ന ചിപ്പുകൾക്കും മരുന്നിനുമുള്ള ഇറക്കുമതിക്കും തീരുവ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ്
ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾക്കും സെമികണ്ടക്ടറുകൾക്കും ഉടൻ തീരുവ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിപ്പുകൾക്ക് തീരുവ പ്രഖ്യയോയ്ക്കുന്ന അന്തപ്പടി ഉടൻ ഉണ്ടാകും. ഔഷധങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലായിരിക്കും തീരുവകൾ വരുന്നത്. ഞങ്ങൾ അത് പരിശോദിച്ചു വരുകയാണ്.…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉടനെത്തും. എം.എസ്.എസി തുര്‍ക്കിയാണ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് എത്തുക. 399.9 മീറ്റര്‍ നീളമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയും ഉയർന്ന…
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. 2023–24 സാമ്പത്തിക വർഷത്തിൽ 16.8 ലക്ഷമായിരുന്ന ഇലക്ട്രിക് വാഹന വിൽപന കഴിഞ്ഞ വർഷം 19.6 ലക്ഷമായി വർധിച്ചു. എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപനയിൽ ഈ വർഷം…
അമേരിക്കൻ വ്യാപാര മാസികയായ ഫോബ്‌സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 47,000 കോടിയോളം രൂപയാണ്. ലോക സമ്പന്ന പട്ടികയിൽ 639-ാം…
ഫെഡറൽ ബാങ്ക് ചെറുകിട , ഇടത്തരം സംരംഭകർക്കായി ‘ഫെഡ് സ്റ്റാർ ബിസ്’ എന്ന ക്രഡിറ്റ് കാർഡ് പുറത്തിറക്കി. നാഷ്ണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യയും വീസയും ചേർന്നാണ് ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്. സംരംഭകർക്ക് തടസ്സരഹിതവും സുരക്ഷിതമായ…
രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിനു പിന്നാലെ സംസ്ഥാനത്തും സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണം ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു കിലോ വെള്ളിക്ക് 100 രൂപ…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.