Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026
    Facebook X (Twitter) Instagram
    Trending
    • കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ
    • സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി
    • പോളിമർ നോട്ടുകൾക്ക് അനുമതി
    • വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ
    • 2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം
    • വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?
    • പവൻ ₹1.05 ലക്ഷം കടന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » ആഗോള ടെക്ക് മേളയായ ദുബൈ ജൈടെക്സിന്റെ മീഡിയ പാർട്ണറായി കൊച്ചിയിൽ നിന്നൊരു സ്റ്റാർട്ടപ്പ്
    Business News

    ആഗോള ടെക്ക് മേളയായ ദുബൈ ജൈടെക്സിന്റെ മീഡിയ പാർട്ണറായി കൊച്ചിയിൽ നിന്നൊരു സ്റ്റാർട്ടപ്പ്

    Together KeralamBy Together KeralamOctober 19, 20233 Comments1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള സ്റ്റാർട്ടപ്പാണ്
    ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ദുബൈ ജൈടെക്സ് ആഗോള ടെക് എക്സിബിഷന്റെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്.

    ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ് .

    മേളയ്ക്കെത്തുന്നവരുടെ ഫോട്ടോ തത്സമയം അവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം  ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് ഈ ഫോട്ടോകൾ ഷെയർ ചെയ്യുന്നത്  വഴി സ്വഭാവികവും വിശ്വാസയോഗ്യവുമായ യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രീമാജിക്കിന്റെ ഈ സാങ്കേതികവിദ്യ ഇവന്റ് മാർക്കറ്റിംഗിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.

    കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക് സി.ഇ.ഒ അനൂപ് മോഹൻ പറഞ്ഞു. “നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ  നേട്ടം കാരണമാകും. ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്  അനൂപ് മോഹൻ പറഞ്ഞു.

     

     

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    3 Comments

    1. dobry sklep on March 27, 2024 9:06 am

      I see You’re actually a just right webmaster. This web site loading velocity is incredible.
      It kind of feels that you are doing any distinctive trick.
      Moreover, the contents are masterwork. you have performed a magnificent job on this subject!

      Similar here: dyskont online and also here: Sklep internetowy

      Reply
    2. sklep internetowy on March 27, 2024 11:25 pm

      Hey! Do you know if they make any plugins to
      assist with Search Engine Optimization? I’m trying to get my
      blog to rank for some targeted keywords but
      I’m not seeing very good results. If you know of any please share.
      Many thanks! You can read similar article here: Sklep internetowy

      Reply
    3. hitman.agency on April 4, 2024 4:49 am

      Hi there! Do you know if they make any plugins to assist with SEO?
      I’m trying to get my website to rank for some targeted keywords but I’m not seeing very
      good gains. If you know of any please share.
      Cheers! You can read similar text here: Backlinks List

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268
    Business News

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    By Bismi BabyAugust 10, 20265
    Business News

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    By Bismi BabyJuly 28, 20266
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    JUST IN
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം

    July 27, 2026

    വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?

    July 25, 2026

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.