Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Browsing: Headlines
ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ്…
കേരള സർക്കാർ നടപ്പാക്കുന്ന സാന്ത്വന ചികിത്സയിൽ കേരളത്തിൻ്റെ സമഗ്ര മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി…
കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ആശ്വാസകരമാകുന്ന പുതിയ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ. കെഎസ്ആർടിസി എസ്ബിഐയുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ജൂൺ നാലിന് നിലവിൽ വന്നു. പദ്ധതിയിലൂടെ…
കേരളത്തിലെ പ്രധാന റോഡ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ദേശീയപാത 66 ന്റെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള നികുതി വരുമാന വിഹിതം 50% ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗരിയ. ബുധനാഴ്ച ലഖ്നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്…
18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കി. അതോടെ കിരീടനേട്ടത്തിനിടയില്‍ ശ്രദ്ധകേന്ദ്രമായി മാറുന്നത് അവരുടെ പ്രിന്‍സിപ്പല്‍ സ്പോണ്‍സര്‍മാരിലൊന്നായ കെ.ഇ.ഐ വയേഴ്സ് ആന്‍ഡ്…
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു. 20 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇപ്പോൾ കുറച്ചത്.…
ഇന്ത്യയിൽ സ്റ്റാർലിങ്ക് നേരിടുന്നത് വലിയ വെല്ലുവിളികൾ എന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക്നൽകിയ ലെറ്റർ ഓഫ് ഇന്റെന്റ് (LoI) നെ അടിസ്ഥാനമാക്കിയുള്ള കർശനമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ…
കാട്ടാക്കട നിയോജകമണ്ഡലത്തെ പാരിസ്ഥിതിക മോഡലാക്കി മാറ്റിയ ഐ.ബി. സതീഷ് എം.എൽ.എയ്ക്ക് സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി…
വിമാനക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി ‘അയാട്ട’; ഓർഡർ നൽകി കാത്തിരിക്കുന്നത് 17,000ലേറെ വിമാനങ്ങൾക്കായി
ലോകവ്യാപകമായ വിമാനക്ഷാമം ആശങ്കാജനകമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട). മികച്ച നിരക്കിൽ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെങ്കിലും, താത്കാലികമായി സർവീസ് ചെയ്തെടുക്കാനാകുന്ന വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറവാണ്. 17,000ലേറെ…