Browsing: Headlines

ഇന്ത്യയിൽ തേയിലയുടെ കയറ്റുമതിയും ഉത്പാദനവും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. 2024 ജനുവരി മുതൽ ഡിസംബർ വരെ 254.67 ദശലക്ഷം കിലോഗ്രാമിന്റെ കയറ്റുമതിയാണ് രാജ്യം കൈവരിച്ചത്. മുന്‍…

ടെസ്‌ല ഇറക്കുന്ന റോബോടാക്‌സി, താൽക്കാലിക സർവീസിന് തയ്യാറെടുക്കുന്നു. ഈ മാസം 22ന് ടെക്‌സാസിലെ ഓസ്റ്റിനിൽ റോബോടാക്‌സി സേവനം ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഇലോൺ മസ്‌ക് എക്‌സിൽ പ്രഖ്യാപിച്ചു.…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രകൃതിദത്ത റബ്ബർ കൃഷിയുടെ വ്യാപനം ഫലപ്രദമായി തുടരുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യവസായ തല നേതൃത്വത്തിന്റെയും ഇടപെടലുകൾ ഈ മേഖലയിൽ പ്രകടമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.…

കയറ്റുമതി ദുർബലമായതും നിക്ഷേപ വളർച്ചയുടെ മന്ദഗതിയുമാണ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയാൻ കാരണമായതെന്ന് ലോകബാങ്ക് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ പ്രവചിച്ച 6.7 ശതമാനത്തിൽ…

യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ചിപ്പ് നിർമ്മാണത്തെ പ്രകടമായി ബാധിച്ചതായി ചൈനീസ് ടെക് കമ്പനിയായ വാവെയ് സിഇഒ റെൻ ഷെങ്‌ഫെയ്. ഉയർന്ന നിലവാരമുള്ള ചിപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ…

വിശ്വസിക്കാൻ റെഡിയായിക്കോ, കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലയായ “സമൃദ്ധി @കൊച്ചി’യുടെ കാൻ്റീനിൽ ചെന്നാൽ മതി, 40 രൂപയ്ക്ക് ഊണ് കിട്ടും. ‘സമൃദ്ധി’യുടെ നാലാംവാർഷികത്തിൽ കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ…

ഇന്ത്യയുടെ എണ്ണ-വാതക വ്യവസായങ്ങളുടെ ഭാവിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്താൻ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ (PPAC) ഒരുങ്ങുന്നു. അതിനായി  പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ…

കേരളത്തിലെ ഐടി മേഖലയെ ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പിൻ്റെ ഐടി ടവറുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഈ ഐടി സമുച്ചയങ്ങളുടെ ഉദ്‌ഘാടനം കൊച്ചി സ്‌മാർട്ട്‌ സിറ്റിയിൽ 28ന്‌…

കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്നും 18 ജീവനക്കാരെ രക്ഷപ്പെടുത്തി.അവരെ മംഗളൂരുവിലെത്തിച്ചതായാണ് വിവരം. ഇവരിൽ ആറുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എജെ ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില…

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. അതിൻ്റെ ഭാഗമായി ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, ടാര്‍ഗെറ്റ് അക്വിസിഷന്‍, റീകണൈസന്‍സ് (I-STAR) സംവിധാനങ്ങളുള്ള…