Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026
    Facebook X (Twitter) Instagram
    Trending
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    • ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
    • ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
    • സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി
    • ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകർന്നു വീണു; 105 പേർ മരിച്ചതായി റിപ്പോർട്ട്
    General

    അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകർന്നു വീണു; 105 പേർ മരിച്ചതായി റിപ്പോർട്ട്

    Bismi BabyBy Bismi BabyJune 12, 2025Updated:June 12, 2025No Comments5 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണു. 105 പേർ മരിച്ചതായി റിപ്പോർട്ട്.  എൻജിൻ തകർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് 5 മിനിറ്റിനകം അപകടമുണ്ടായതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നാണ് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിലേക്ക് വിമാനം തകർന്നു വീണത്

    വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു.
    വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ ആകെ 242 പേർ സഞ്ചരിച്ചിരുന്നുവെന്ന് ഗുജറാത്ത് പൊലീസ് കൺട്രോൾ റൂം സ്ഥിരീകരിച്ചു. അതിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുക്കാരുമാണെന്ന വിവരമാണ് ലഭിച്ചത്.

    25 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപ്പോളൊ ആശുപത്രിയിലും സിവിൽ ആശുപത്രികളിലും മറ്റ് സമീപ ആശുപത്രികളിലും എല്ലാ മുന്നോരുക്കങ്ങളും ഒരുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ നിർദേശം നൽകി.

    താത്കാലിക വിവരം പ്രകാരം, വിമാനത്താവളത്തിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലെത്തിയ ശേഷമാണ് അപകടം നടന്നത്. സംഭവത്തെത്തുടർന്ന് സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. പന്ത്രണ്ട് ഫയർ എൻജിനുകളും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്ത് എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. അപകടം സംഭവിച്ച വിമാനം ഏകദേശം 11 വർഷം പഴക്കമുള്ളതാണ്. രാവിലെ ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വന്നതിനു ശേഷം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം.

    Headlines Main Headline
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Bismi Baby

    Related Posts

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    JUST IN
    General

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    By Bismi BabyJuly 3, 20265

    ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ…

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026

    പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07

    June 18, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    By Bismi BabyJuly 3, 20265

    ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.