ഒരു കാലത്തെ സൂപ്പർ സ്റ്റാർ. ആ ക്ലാസിക് സ്കൂട്ടറിന്‍റെ ആകർഷകതയും വിശ്വാസ്യതയും നിലനിർത്തി ബജാജ് ചേതക് ഇവി വിപണിയിൽ അരങ്ങേറ്റം കുറിക്കുകയാണ്. പുതിയ ഇലക്ട്രിക് വേർഷനായ ചേതക് 3001ൽ 3.1kW മോട്ടോറും 3.0kWh ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.…

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി, ബിസിനസ്സുകൾക്ക് മുൻഗണനാ വിപണി പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രണ്ടു രാജ്യങ്ങളും സജീവമായി നടത്തുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് നിഫ്റ്റി ഇന്നലെ 19.95 പോയിന്റ് (0.1 ശതമാനം) നേട്ടത്തോടെ 20,926.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,000-ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലാേസ്…

ഇക്കൊല്ലം ക്യാംപസ് പ്ലേസ്മെന്റ് നടത്തുന്നില്ലെന്നു ചില വൻകിട കമ്പനികൾ തീരുമാനിച്ചതായി നാം വാർത്തകൾ കണ്ടിരുന്നു. എന്തു ചെയ്യും? അവിടെയാണ് സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളുടെ പ്രസക്തി വർധിക്കുന്നത്. കഴിഞ്ഞവർഷം ഐഐടി മദ്രാസിലെ ആറാമത്തെ ഏറ്റവും വലിയ റിക്രൂട്ടർ അവരുടെ…

കണ്ടന്‍റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടന്‍റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും…

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ്‌ ഇൻഡസ്ട്രിയൽ ഫോർജിങ്‌സ്‌ ലിമിറ്റഡ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ്…

അമേരിക്ക പ്രഖ്യാപിച്ച പുതിയ താരിഫിൽ ഇന്ത്യ 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). പുതിയ തീരുവ പ്രകാരം ഭൂരിപക്ഷം മേഖലകൾക്കും ഇത് ആഘാതം നേരിടേണ്ടിവരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍…

ഇലക്ട്രിക് ട്രക്കുകള്‍ക്ക് കേന്ദ്രം സബ്‌സിഡി നൽകുമെന്ന് റിപ്പോര്‍ട്ട്. വാഹന വിലയുടെ 10-15 ശതമാനം വരെ സബ്‌സിഡിയായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ട്രക്കുകള്‍ക്ക് 19 ലക്ഷം രൂപ വരെ ഇന്‍സെന്റീവ്…

ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധർ. അതിനിടയിലാണ് ആഗോള എണ്ണവിലയിലും കനത്ത ഇടിവ് സംഭവിച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി.…

ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾക്കും സെമികണ്ടക്ടറുകൾക്കും ഉടൻ തീരുവ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിപ്പുകൾക്ക് തീരുവ പ്രഖ്യയോയ്ക്കുന്ന അന്തപ്പടി ഉടൻ ഉണ്ടാകും. ഔഷധങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലായിരിക്കും തീരുവകൾ വരുന്നത്. ഞങ്ങൾ അത് പരിശോദിച്ചു വരുകയാണ്.…