രാജ്യത്തെ ബ്ലൂ കോളർ തൊഴിലിടങ്ങളിൽ 2023-24 കാലഘട്ടത്തിൽ ഗിഗ് ജോലികൾക്കും ഫ്രീലാൻസ് അവസരങ്ങൾക്കും 92 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ വർക്ക് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്.…
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ദശകത്തിൽ വമ്പിച്ച വളർച്ച നേടിയെങ്കിലും, അതിന്റെ ഫലങ്ങൾ വ്യക്തിഗത വരുമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ലാമ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ആ സാഹചര്യത്തിൽ, ഇന്ത്യയുടെ വളർച്ചയുടെ…
ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ നിർദേശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അതോടൊപ്പം നികുതിദായകരുടെ പരാതികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ ലഭ്യമാകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻട്രൽ…
കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കാൻ തിരക്ക്. ചരക്ക് കപ്പലുകൾ തുറമുഖത്ത് ദിവസങ്ങളോളം കാത്തിരിക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള അസംസ്കൃത പാം ഓയിൽ വഹിക്കുന്ന നിരവധി കപ്പലുകൾ കണ്ട്‌ല തുറമുഖത്ത്…
കേരളത്തില്‍ പാല്‍വില കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. അടുത്തമാസം ആദ്യവാരത്തോടെ വിലവർധനയിൽ മില്‍മയുടെ തീരുമാനമുണ്ടാകും. എറണാകുളം യൂണിയൻ ലിറ്ററിന് 60 രൂപയായി വില വര്‍ദ്ധിപ്പിക്കണമെന്ന…
അടുത്ത പതിനഞ്ച് വർഷത്തേക്ക് ഹെവി വാഹനങ്ങൾക്കും ബസുകൾക്കും എൽഎൻജി ആയിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇന്ധനമെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിന്റെ (CEEW)…
മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെ (MEIL) ഒരു വർഷത്തേക്ക് വിലക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കാസർഗോഡ് ജില്ലയിലെ എൻ.എച്ച്. 66 ലെ ചെങ്കള-നീലേശ്വരം…