Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026
    Facebook X (Twitter) Instagram
    Trending
    • കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ
    • സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി
    • പോളിമർ നോട്ടുകൾക്ക് അനുമതി
    • വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ
    • 2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം
    • വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?
    • പവൻ ₹1.05 ലക്ഷം കടന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » വ്യവസായ വകുപ്പിന്റെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു , പമേല അന്ന മാത്യുവിന് സംരംഭക പുരസ്കാരം
    Business News

    വ്യവസായ വകുപ്പിന്റെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു , പമേല അന്ന മാത്യുവിന് സംരംഭക പുരസ്കാരം

    Together KeralamBy Together KeralamFebruary 26, 20243 Comments0 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    പമേല അന്ന മാത്യു

    സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്‌കാരം ഒഇഎൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ പമേല അന്ന മാത്യുവിന് (രണ്ടരലക്ഷം രൂപ).

    സംസ്ഥാനതല പുരസ്‌കാരം (ഒരു ലക്ഷം രൂപ)  ജേതാക്കൾ (വിഭാഗം, യൂണിറ്റിന്റെ പേര്, ജില്ല, സംരംഭകൻ എന്ന ക്രമത്തിൽ):

    ഉൽപാദന യൂണിറ്റ്‌– സൂക്ഷ്‌മം: കല്യാണി ഫുഡ്‌ പ്രോഡക്ട്‌സ്‌, കൊല്ലം, എൻ.സുജിത്. ചെറുകിട യൂണിറ്റ്: മറൈൻ ഹൈഡ്രോ കൊളോയ്ഡ്‌സ്‌, എറണാകുളം, കുര്യൻ ജോസ്‌. ഇടത്തരം: സൗപർണിക എക്‌സ്‌പോർട്‌സ്‌, കൊല്ലം, വസന്തകുമാരൻ ഗോപാലപിള്ള. ലാർജ്‌ ആൻഡ്‌ മെഗാ: എ.കെ.നാച്വറൽ ഇൻഗ്രീഡിയൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, പത്തനംതിട്ട, മനോജ്‌ മാത്യു.

    പ്രത്യേകവിഭാഗം (50000 രൂപ) പട്ടികജാതി: ഫീകോർ ഇലക്ട്രോണിക്‌സ്‌, മലപ്പുറം, എം.മണി. വനിത: സഞ്‌ജീവനി കുടുംബശ്രീ യൂണിറ്റ്‌, മലപ്പുറം, ഉമ്മു സൽമ.  കയറ്റുമതി അധിഷ്‌ഠിത യൂണിറ്റ്‌: മാൻ കാൻകോർ ഇൻഗ്രീഡിയൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, എറണാകുളം, ജീമോൻ കോര. സ്‌റ്റാർട്ടപ്‌: വർഷ്യ എക്കോ സൊല്യൂഷൻസ്‌, തിരുവനന്തപുരം, നിതീഷ്‌ സുന്ദരേശൻ.

    മികച്ച കോർപറേഷൻ: തൃശൂർ. മുനിസിപ്പാലിറ്റി: മണ്ണാർക്കാട്‌ (പാലക്കാട്), ഗ്രാമ പഞ്ചായത്ത്‌: ചവറ (കൊല്ലം).നിക്ഷേപ സൗഹൃദത്തിനുള്ള പ്രത്യേക പുരസ്‌കാരം: ദിനേശ്‌ നിർമൽ (ഐബിഎം സീനിയർ വൈസ്‌ പ്രസിഡന്റ്‌).

    ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നാമത്‌ എറണാകുളം. തിരുവനന്തപുരം രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. 100% ലക്ഷ്യം കൈവരിച്ച വിഭാഗത്തിൽ വയനാട്‌ ജില്ലാ വ്യവസായ കേന്ദ്രമാണ്‌ ഒന്നാമത്‌. തൃശൂരാണു രണ്ടാമത്. ആലപ്പുഴയും കണ്ണൂരുമാണു മൂന്നാമത്‌. പത്തനംതിട്ടയും കൊല്ലവും പ്രത്യേക പരാമർശത്തിന്‌ അർഹമായി.

    അടുത്ത തവണ ഭിന്നശേഷി, ട്രാൻസ്‌ജൻഡർ വിഭാഗത്തിനും പുരസ്‌കാരം ഏർപ്പെടുത്തുമെന്നു മന്ത്രി  പി. രാജീവ് പറഞ്ഞു.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    3 Comments

    1. Extended Opportunity on February 27, 2024 1:17 am

      Hey,

      The moment we’ve all been waiting for is finally here – GoBuildr is now LIVE! 🎉

      🌐 Create ultra-lightning-fast websites, sales funnels, eCommerce stores, and more in less than 60 seconds, with just a keyword!

      🚀 Say goodbye to the limitations of traditional page builders. GoBuildr combines the functionality of 16 different tools into one powerful app, supercharged with AI-assisted technology.

      ⇒ Click Here To Checkout Demo https://ext-opp.com/GoBuildr

      Reply
    2. Extended Opportunity on February 27, 2024 1:17 am

      Hey,

      The moment we’ve all been waiting for is finally here – GoBuildr is now LIVE! 🎉

      🌐 Create ultra-lightning-fast websites, sales funnels, eCommerce stores, and more in less than 60 seconds, with just a keyword!

      🚀 Say goodbye to the limitations of traditional page builders. GoBuildr combines the functionality of 16 different tools into one powerful app, supercharged with AI-assisted technology.

      ⇒ Click Here To Checkout Demo https://ext-opp.com/GoBuildr

      Reply
    3. bcEzMILk on March 20, 2024 5:27 am

      RorpuXFNkc

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268
    Business News

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    By Bismi BabyAugust 10, 20265
    Business News

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    By Bismi BabyJuly 28, 20266
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    JUST IN
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം

    July 27, 2026

    വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?

    July 25, 2026

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.