Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026
    Facebook X (Twitter) Instagram
    Trending
    • വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    • ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
    • ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
    • അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
    • പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
    • മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » സംരംഭകരേ അറിഞ്ഞോ, ഈ വര്‍ഷം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഭാഗ്യ നിറം ഇതാണെന്ന് പാന്റോണ്‍
    Business Ideas

    സംരംഭകരേ അറിഞ്ഞോ, ഈ വര്‍ഷം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഭാഗ്യ നിറം ഇതാണെന്ന് പാന്റോണ്‍

    Together KeralamBy Together KeralamDecember 29, 20231 Comment1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    Color Psychology in Web Design and Marketing

    കഴിഞ്ഞ വര്‍ഷത്തേത് ‘വിവ മജന്ത’ ആയിരുന്നു

    പാന്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെക്കുറിച്ച് അറിയാമോ? എന്നാല്‍ ഈ കമ്പനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്, എല്ലാവര്‍ഷവും ബ്രാന്‍ഡ് ഭാഗ്യ നിറങ്ങള്‍ പ്രഖ്യാപിക്കാറുണ്ട് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ പ്രഖ്യാപിച്ച നിറം വിവ മജന്തയായിരുന്നു. ഉപഭോക്താക്കളുടെ ചിന്തകളെയും ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയെയുമെല്ലാം സ്വാധീനിക്കാന്‍ നിറങ്ങള്‍ക്കാകുമെന്ന തത്വത്തിലൂന്നിയാണ് ഇവര്‍ ഓരോ വര്‍ഷവും നിറങ്ങള്‍ പ്രഖ്യാപിക്കുന്നത്.

    Pantone Matching System (PMS) എന്ന കളര്‍ standardization ആണ് പാന്റോണ്‍ എന്ന ഈ കമ്പനി അവതരിപ്പിക്കുന്നത്. ഈ PMS ആണ് graphic design, fashion, product design, printing, and manufacturing തുടങ്ങിയ മേഖലകളില്‍ നിറങ്ങളുടെ കാര്യത്തില്‍ മാനദണ്ഡമായി എടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കളര്‍ ഓഫ് ദി ഇയര്‍ – വിവ മജന്തയെ (Viva Magenta) പല വന്‍കിട ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡിംഗിലും പരസ്യത്തിലുമെല്ലാം ഉപയോഗിക്കുകയും ചെയ്തു.

    ഇന്‍സ്റ്റാഗ്രാം, ബാസ്‌കിന്‍ റോബിന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ലോഗോവില്‍ ഈ നിറത്തിന്റെ ഷെയ്ഡ് ഉള്‍പ്പെടുത്തി. കൂടാതെ Motorola, Levi’s, Eileen Fisher, Rituals, Dunkin’ തുടങ്ങിയ ബ്രാന്‍ഡുകള്‍ വിവ മജന്ത നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ ഉത്പന്നങ്ങളും ഇറക്കുകയുണ്ടായി.

    ഇനി 2024 ലെ നിറം എന്തായിരിക്കും? Panton Colour of the year 2024 – Peach fuzz എന്ന മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമാണ്. തീര്‍ച്ചയായും വരും മാസങ്ങളില്‍ പല ബ്രാന്‍ഡുകളും peach fuzz നിറത്തിലുള്ള ഉത്പന്നങ്ങള്‍ ഇറക്കുകയും ലോഗോ റീഡിസൈന്‍ ചെയ്യുമ്പോള്‍ ഈ നിറം അതിന്റെ ഭാഗമാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    May 19, 2026

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    May 15, 2026

    1 Comment

    1. Utnvchabe on January 26, 2024 6:08 pm

      viagra generic online

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    Business News

    തിരുവനന്തപുരത്ത് ആഡംബര ഹോട്ടലുമായി അദാനി

    By Bismi BabyMay 15, 20260
    JUST IN
    World

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    By Bismi BabyJune 15, 20260

    നാല് മാസത്തെ യുദ്ധത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നു. 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന കരാറിൽ ഇറാനും യുഎസും ഒപ്പുവയ്ക്കാൻ…

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026

    പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

    June 10, 2026

    മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം

    June 10, 2026

    സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

    June 10, 2026

    കാട്ടുപന്നി ശല്യം; പരിഹാരം മൊബൈൽ ഫോണിൽ

    June 9, 2026

    വയറിളക്കത്തെ നിസാരമാക്കരുത്; പിന്നിൽ ഷിഗെല്ലയാകാം

    June 9, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    World

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    By Bismi BabyJune 15, 20260

    നാല് മാസത്തെ യുദ്ധത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നു. 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന കരാറിൽ ഇറാനും യുഎസും ഒപ്പുവയ്ക്കാൻ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.