Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026
    Facebook X (Twitter) Instagram
    Trending
    • ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    • ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
    • ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
    • സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » മലപ്പുറത്തെ ‘ഇന്റര്‍വെല്‍’ ഇന്ന് ഇന്ത്യയുടെ താരം, കൈയടിച്ച് നിര്‍മല സീതാരാമനും ഫിന്‍ലന്‍ഡും
    Business News

    മലപ്പുറത്തെ ‘ഇന്റര്‍വെല്‍’ ഇന്ന് ഇന്ത്യയുടെ താരം, കൈയടിച്ച് നിര്‍മല സീതാരാമനും ഫിന്‍ലന്‍ഡും

    Together KeralamBy Together KeralamDecember 2, 20231 Comment2 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    Interval startup from kerala

    ഇടവേളകളില്ലാതെ ഈ ചെറുപ്പക്കാര്‍ നടന്നടുത്തത് പുതിയ വിജയത്തിലേക്ക്

    മലപ്പുറം അരീക്കോട്ട് നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിന്‍ലന്‍ഡിലെ സ്റ്റാര്‍ട്ടപ്പ് സംഗമത്തിലെത്തിയ ഇവരെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തി.

    ഫിന്‍ലന്‍ഡ് സര്‍ക്കാരിന് കീഴില്‍ നടന്ന ‘ഗ്ലോബല്‍ എക്‌സ്പീരിയന്‍സ് ടാംപെരെ’ ടാലന്റ് ബൂസ്റ്റ് സംഗമം അവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമേകുന്ന പരിപാടിയാണ്. അതിന് ലോകമെമ്പാടു നിന്നും തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളെ അണി നിരത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് ‘ഇന്റര്‍വെല്‍’ ടീം മാത്രം. 2024 ജൂലൈയില്‍ ഫിന്‍ലന്‍ഡിനായി അവര്‍ സ്‌കൂൾ കരിക്കുലം തയ്യാറാക്കി തുടങ്ങും. മലപ്പുറം അരീക്കോട് നിന്നും ഫിന്‍ലാന്‍ഡിലെത്തിയ ആ അഞ്ച് മിടുക്കന്മാര്‍ ഇവിടെയുണ്ട്. 

    പരാജയത്തിന്റെ കയ്പും സൗഹൃദത്തിന്റെ മധുരവും

    അടുത്തടുത്ത വര്‍ഷങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സനഫീര്‍ എന്ന ചെറുപ്പക്കാരനും കൂട്ടുകാരായ റമീസ് അലി, ഷിബിലി അമീന്‍, അസ്‌ലഹ്, നാജിം ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആരംഭിച്ച സംരംഭം കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന സാധാരണ ഓഫ്‌ലൈന്‍ സംവിധാനം മാത്രമായിരുന്നു. ആദ്യാക്ഷരങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍, ഇതായിരുന്നു ലക്ഷ്യം. എന്നാല്‍ കുട്ടികള്‍ കുറവായതിനാല്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.

    ട്യൂഷനു ചേര്‍ന്ന കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുന്നുണ്ടെന്ന മാതാപിതാക്കളുടെ വാക്കുകള്‍ ഇവര്‍ക്ക് ആശ്വാസം പകര്‍ന്നു. ഇതോടെ രാമനാട്ടുകരയിലും മഞ്ചേരിയിലും കൂടി ട്യൂഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് സംരംഭം വിപുലമാക്കാന്‍ ഇവര്‍ തീരുമാനിച്ചു. എന്നാല്‍ കോവിഡ് വന്നപ്പോള്‍ ഇതും പ്രതിസന്ധിയിലായി. 13 ലക്ഷം രൂപ കടവും സംരംഭമെന്ന സ്വപ്‌നവും മാത്രം ബാക്കി. എന്നാൽ ചങ്കായി നിന്ന കൂട്ടുകാർ തളർന്നില്ല.

    മെല്ലെ വിജയത്തിലേക്ക്

    വാടക പോലും നല്കാനില്ലാതെ കഷ്ടപ്പെട്ട ഇന്റര്‍വെല്‍ ടീം മെല്ലെ ലോകമെമ്പാടുമുള്ള കുടുംബങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. ഈ ട്യൂഷന്‍ ആപ്പിന് ഇന്ന് 30 രാജ്യങ്ങളില്‍ പ്രാതിനിധ്യമുണ്ട്. 30,000 ചതുരശ്ര അടി കെട്ടിടത്തില്‍ 234 മുഴുവന്‍ സമയ അധ്യാപകര്‍ ഇന്റര്‍വെല്ലിനായി പ്രവര്‍ത്തിക്കുന്നു.

    പാര്‍ട്ട്‌ടൈം അധ്യാപകരും ഫുള്‍ടൈം അധ്യാപകരും ചേര്‍ന്ന് ടീമില്‍ 4,400 പേരുണ്ട്. രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെയുള്ള ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പഠന സമയം കണ്ടെത്താം. ഓരോ കുട്ടിക്കും സംശയ നിവാരണത്തിനും പഠനത്തിനും വീട്ടിലെത്തുന്ന ടീച്ചറെ പോലെ ഇന്റര്‍വെല്ലിന്റെ അധ്യാപകര്‍ ഓണ്‍ലൈനിലെത്തുന്നു.

    പല വമ്പന്മാരും നിറഞ്ഞ മത്സര വേദിയില്‍ വ്യത്യസ്തതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ കഴിയുന്നത് കൊണ്ടാണ് ഇന്റര്‍വെല്‍ ടീം അടുത്ത തലത്തിലേക്ക് കടക്കുന്നതെന്ന് സനാഫീര്‍ പറയുന്നു. ജി.സി.സി രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള പഠന പ്ലാറ്റ്‌ഫോമിന്റെ ആപ്പ് ട്രയല്‍ റണ്‍ നടത്തിവരികയാണ്. ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും സനാഫീര്‍ പറയുന്നു. ”വിജയം പെട്ടെന്നുണ്ടായതല്ല, അതിനാല്‍ തന്നെ പതിയെ പഠിച്ച് മുന്നേറുന്നതില്‍ വിശ്വസിക്കുന്നു, അതാണ് ഇന്റര്‍വെല്ലിന്റെ പോളിസിയും” ഈ കൂട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    1 Comment

    1. zoritoler imol on January 22, 2024 11:14 am

      I like this post, enjoyed this one regards for posting.

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    JUST IN
    General

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    By Bismi BabyJuly 7, 20265

    ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി…

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    By Bismi BabyJuly 7, 20265

    ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.