Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026
    Facebook X (Twitter) Instagram
    Trending
    • ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു
    • ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും
    • സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ
    • പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
    • വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
    • വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസിലൂടെ; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?
    Business Ideas

    ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസിലൂടെ; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?

    Together KeralamBy Together KeralamNovember 30, 20231 Comment1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    GeM Registration

    എം.എസ്.എം.ഇ സംരംഭകര്‍ക്ക് ‘ജെമ്മി’ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍

    ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം.

    • udyamregistration.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.
    • പുതുതായി ചെയ്യുന്ന സംരംഭകര്‍ ‘For New Entrepreneurs who are not registered yet as MSME or those with EM-II’ എന്ന വിഭാഗം ക്ലിക്ക് ചെയ്യുക.
    • ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമെങ്കില്‍ ‘For those already having registration as UAM’എന്നത് ക്ലിക്ക് ചെയ്യുക.
    • ആധാര്‍ നമ്പര്‍, ആധാറിലുള്ള പേര് എന്നിവ നല്‍കുക.
    • ഒ.ടി.പി ക്ലിക്ക് ചെയ്യുക.
    • ആധാറുമായി ബന്ധപ്പെടുത്തിയ നമ്പര്‍ നല്‍കി ഒ.ടി.പി സ്വീകരിക്കുക.
    • പ്രൊപ്രൈറ്റര്‍ഷിപ്പ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊപ്രൈറ്ററുടെ ആധാര്‍ ഉപയോഗിക്കുക.
    • പാര്‍ട്ണര്‍ഷിപ്പ് ആണെങ്കില്‍ മാനേജിംഗ് പാര്‍ട്ണറുടെ ആധാര്‍ നല്‍കുക.
    • ഹിന്ദു അഭിവക്ത കുടുംബം (HUF) എങ്കില്‍ അധികാരിയുടെ ആധാര്‍ നല്‍കുക.
    • എല്‍.എല്‍.പി (Limited Liability Partnership) സംരംഭമോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയോ എങ്കില്‍ അധികാരി അഥവാ ഓതറൈസ്ഡ് സിഗ്നേറ്ററി ജി.എസ്.ടി നമ്പര്‍ (Goods and Service Tax Identification Number), പാന്‍(PAN), ആധാര്‍ (Aadhaar) നമ്പറുകള്‍ നല്‍കണം.
    • ഒ.ടി.പി ക്ലിക്ക് ചെയ്ത് വാലിഡേറ്റ് ചെയ്യുക. വാലിഡേഷന്‍ കഴിയുമ്പോള്‍ ‘type of Organisation’ എന്നത് എന്നത് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും നിങ്ങളുടെ സംരംഭം ഏത് തരത്തിലുള്ളതെന്ന് നല്‍കുക.
    • പാന്‍ വേരിഫൈ ചെയ്യുക.
    • Continue എന്നതില്‍ ക്ലിക്ക് ചെയ്യുക. 
    • ഇപ്പോള്‍ 27 തരത്തിലുള്ള പോയിന്റുകള്‍ അടങ്ങുന്ന പേജിലേക്ക് എത്തും. ഇതില്‍ 22-ാമത്തേത് തിരഞ്ഞെടുക്കുക.’Are you interested in getting registered on Government e-Market(GeM) Portal’? എന്നതില്‍ Yes എന്ന് എന്ന് നല്‍കുക.

    നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് രജിസ്റ്റര്‍ ആയ മെസേജ് എത്തും.

    • പിന്നീട് ലഭിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് പ്രിന്റ്  എടുക്കാനും മൊബൈലിലോ ലാപ്‌ടോപ്പിലോ സൂക്ഷിക്കാനും കഴിയും.
    • രജിസ്റ്റര്‍ചെയ്തു കഴിഞ്ഞാല്‍ ഒ.ടി.പി നല്‍കി GeM വെബ്‌സൈറ്റില്‍ കയറി വില്‍ക്കാനുള്ള സാധനങ്ങള്‍ ലിസ്റ്റ് ചെയ്യാം.

    നിര്‍ദ്ദിഷ്ട ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് കീഴില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക. ലിസ്റ്റ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. https://gem-portal.org/gem-services/product-listing 

    ലിസ്റ്റ് ചെയ്യാന്‍ ഉല്‍പ്പന്നത്തിന്റെ വിവരങ്ങള്‍, തെളിമയുള്ള ചിത്രം എന്നിവയാണ് ആവശ്യം.ലിസ്റ്റ് ചെയ്ത് കഴിഞ്ഞ് വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ GeM പോര്‍ട്ടലില്‍ ഉല്‍പ്പന്നങ്ങള്‍ എത്തും.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    May 19, 2026

    1 Comment

    1. zoritoler imol on January 14, 2024 8:24 pm

      What’s Going down i am new to this, I stumbled upon this I have discovered It absolutely helpful and it has helped me out loads. I’m hoping to give a contribution & help different customers like its helped me. Great job.

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    JUST IN
    General

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    By Bismi BabyJune 25, 20262

    ‘ജവാൻ’ മദ്യത്തിന്റെ ഉൽപ്പാദനം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു അറിയിച്ചു കാലിക്കുപ്പികളുടെ വില വർധന, സ്റ്റിക്കറുകളുടെയും ബോക്സുകളുടെയും…

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026

    പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07

    June 18, 2026

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    June 17, 2026

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    By Bismi BabyJune 25, 20262

    ‘ജവാൻ’ മദ്യത്തിന്റെ ഉൽപ്പാദനം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു അറിയിച്ചു കാലിക്കുപ്പികളുടെ വില വർധന, സ്റ്റിക്കറുകളുടെയും ബോക്സുകളുടെയും…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.