Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026
    Facebook X (Twitter) Instagram
    Trending
    • പവൻ ₹1.05 ലക്ഷം കടന്നു
    • ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും
    • എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ
    • ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » പവൻ ₹1.05 ലക്ഷം കടന്നു
    General

    പവൻ ₹1.05 ലക്ഷം കടന്നു

    Bismi BabyBy Bismi BabyJuly 18, 2026No Comments1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 13,135 രൂപയും പവന്റെ വില 1,05,080 രൂപയുമായി.

    വെള്ളിവിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,35,000 രൂപയുമാണ് ഇന്നത്തെ വില.

    ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലേക്കും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയിലേക്കും എത്തിയിരുന്നു. വെള്ളിവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വർധനയോടെ സ്വർണവും വെള്ളിയും വീണ്ടും ഉയർച്ചയിലേക്ക് തിരിച്ചെത്തി.

    ഈ മാസം ആദ്യം 22 കാരറ്റ് സ്വർണത്തിന്റെ പവൻ വില 1,03,240 രൂപയായിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. ഈ വർഷം ജനുവരി 29-നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.

    അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

     

     

    Headlines Main Headline
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Bismi Baby

    Related Posts

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    JUST IN
    General

    പവൻ ₹1.05 ലക്ഷം കടന്നു

    By Bismi BabyJuly 18, 20261

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു.…

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    പവൻ ₹1.05 ലക്ഷം കടന്നു

    By Bismi BabyJuly 18, 20261

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു.…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.