Business News പ്രതിരോധ മേഖലയിലേക്ക് അനില്‍ അംബാനിയുടെ ശക്തമായ തിരിച്ചുവരവ്; 3,000 കോടിയുടെ കയറ്റുമതി ലക്ഷ്യംBy Bismi BabyJune 3, 202515 അതിശക്തമായ തിരിച്ചുവരവിലൂടെ നിക്ഷേപ മേഖലയില്‍ ഞെട്ടിക്കുകയാണ് അനില്‍ അംബാനി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ വിപണിയില്‍ വമ്പന്‍ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുകയാണ്. റിലയന്‍സ് പവര്‍, ഇന്‍ഫ്ര, ഹോം ഫിനാന്‍സ്…