Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച്ച് നട്ട് വളർത്തി മുന്നേറുകയാണ് ഒരു യുവ സംരംഭകൻ. അമേരിക്കയിലെ പഠന സമയത്ത് ഒരു പ്രൊജക്റ്റിന്റെ…
ബഹിരാകാശ രംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേന്ദ്രസർക്കാർ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്പേസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ (വിസി) ഫണ്ട് രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ ‘ഇൻ–സ്പേസ്’…
കണ്ടന്‍റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടെന്റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും…
പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.ദുബായ് ആസ്ഥാനമായ പീക് മൊബിലിറ്റി എന്ന കമ്പനിയാണ് വൈദ്യുതി വാഹന നിർമാണ – വിപണന മേഖലയുടെ തലവര മാറ്റിയെഴുതുന്ന ആശയം യാഥാർഥ്യമാക്കിയത്.…
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി…
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെറുകിട സംരംഭങ്ങള്‍ക്കായി (എം.എസ്.എം.ഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എം.എസ്.എം.ഇ സഹജ് അവതരിപ്പിച്ചു. സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍…
‘സിഡ്ബി’യെ എം.എസ്.എം.ഇക്കായുള്ള സമ്പൂര്‍ണ ബാങ്കാക്കി മാറ്റണമെന്ന ബദല്‍ നിര്‍ദേശവുമുണ്ട് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വായ്പ നല്‍കുന്നതിന് പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഈ മേഖലയിലേക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി…
ഒന്നു പുറത്തിറങ്ങി തിരിച്ചെത്തുമ്പോഴേക്കും തന്നെ ഷൂസ് ആകെ പൊടിയും ചെളിയുമായിരിക്കും. ഇതൊന്നു വൃത്തിയാക്കുക എന്നത് ഒട്ടുമിക്ക ആളുകള്‍ക്കും വലിയ പണി തന്നെയാണ്. വൃത്തിയാക്കനുള്ള മടി വേറെയും. ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ‘ഷൂ ലോണ്‍ഡ്രി’ എന്ന്…
പബ്ലിക് ട്രേഡിംഗ് ഇല്ലാത്ത കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് (PE Funding) എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളാണ് പലപ്പോഴും നിക്ഷേപങ്ങള്‍ നടത്തുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ വാങ്ങി, കുറേക്കാലം അവ മാനേജ്…
ആശയം കൈയിലുണ്ടോ? സ്റ്റാർട്ടപ് തുടങ്ങാം; ജനുവരി മുതൽ ഇതുവരെ ജില്ലയിൽ ആരംഭിച്ചത് 40 സ്റ്റാർട്ടപ്പുകള്‍
സ്വന്തമായൊരു ആശയം സ്റ്റാർട്ടപ് ആക്കി വളർത്തിയെടുക്കാമോയെന്ന് സംശയിച്ചു നടക്കുന്ന ചെറുപ്പക്കാർക്ക് സന്തോഷവാർത്ത. കണ്ണൂരിലും സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിക്കുകയാണ്. ജനുവരി മുതൽ ഇതുവരെ 40 സ്റ്റാർട്ടപ്പുകൾക്കാണ് ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. ഐടി, വിദ്യാഭ്യാസം, കൃഷി, ഭക്ഷണം എന്നീ മേഖലയിലാണ്…

Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.