അതിശക്തമായ തിരിച്ചുവരവിലൂടെ നിക്ഷേപ മേഖലയില്‍  ഞെട്ടിക്കുകയാണ് അനില്‍ അംബാനി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ വിപണിയില്‍ വമ്പന്‍ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുകയാണ്. റിലയന്‍സ് പവര്‍, ഇന്‍ഫ്ര, ഹോം ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ അതിവേഗം ഉയര്‍ന്നുവന്നപ്പോള്‍, പ്രതിരോധ മേഖലയിലേക്കുള്ള…

ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളിൽ എല്‍ഐസി ഒന്നാമത്. രാജ്യത്തെ വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവില്‍…

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇനി രാജ്യത്തെത്തന്നെ ആകർഷിക്കുന്ന ആധുനിക പോർട്ട് സിറ്റിയായി വളരാൻ ഒരുങ്ങുന്നു. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിയുടെ പദ്ധതി നടത്തിപ്പിനായി പബ്ലിക്ക് ലിമിറ്റഡ് കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.…

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി, ബിസിനസ്സുകൾക്ക് മുൻഗണനാ വിപണി പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രണ്ടു രാജ്യങ്ങളും സജീവമായി നടത്തുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പുകയില ഉപയോഗത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഹുക്ക ബാറുകള്‍ക്കെതിരെ സംസ്ഥാനത്ത് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തി. അതിനോടൊപ്പം പുകവലിക്കാവുന്ന പ്രായപരിധി ഉയർത്തുകയും, നിയമലംഘനത്തിന് ചുമത്തുന്ന പിഴ പത്തിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു.…

ആലുവയില്‍ വമ്പന്‍ ലോജിസ്റ്റിക്‌സ് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എന്‍.ഡി.ആര്‍ വെയര്‍ഹൗസിംഗ്. 250 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ വെയര്‍ഹൗസ് സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4…

ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 2.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 16.4% വർദ്ധനവാണ് ഈ മെയ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ…

കൊച്ചി ∙ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖലയിൽ ആറാം സ്ഥാനത്തുള്ള യെസ് ബാങ്ക്, ഇനി ജാപ്പനീസ് നിയന്ത്രണത്തിലേക്ക്. സുമിറ്റോമോ മിത്‌സൂയി ബാങ്കിങ് കോർപറേഷൻ (SMBC) 51% ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. ആർബിഐ ഈ…

എം.എസ്.എം.ഇ സംരംഭകര്‍ക്ക് ‘ജെമ്മി’ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന്…

വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് നിലവിൽ 8.90% ആണ്, ഇത്…