Browsing: Business News

ആകെ12,537 കോടി രൂപയുടെ നിക്ഷേപം, 4.3 ലക്ഷം തൊഴിൽ സൃഷ്ടിച്ചെന്നും മന്ത്രി. വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം2 ലക്ഷം കവിഞ്ഞെന്നു മന്ത്രി പി.രാജീവ്. 2022…

മുണ്ടും മടക്കികുത്തി ചെന്ന് കോടികള്‍ ഫണ്ടിംഗ് നേടിയ മാനസ് മധു ഷാര്‍ക്ക് ടാങ്കിലെ ടോപ് പെര്‍ഫോമര്‍. എഴക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മാനസ് മധു എന്ന ചെറുപ്പക്കാരന്‍ സംരംഭകന്റെ കുപ്പായമണിഞ്ഞത്. മുണ്ടും മടക്കി കുത്തി ചെന്ന്…

വെറും 2,000 രൂപക്ക് വീട്ടിലെ അടുക്കളയിൽ ഒരു ഭർത്താവും ഭാര്യയും ചേർന്ന് നടത്തിയ പരീക്ഷണം. വർഷങ്ങൾ പിന്നിട്ടപ്പോൾ സംരംഭത്തിൻെറ മൂല്യം 10 ലക്ഷം കോടി ഡോളർ. ബിസിനനസിലേക്ക് നിക്ഷേപം ഒഴുകുന്നത്. വിൽക്കുന്നത് ഫിൽറ്റർ കോഫിയും ലഘു…

ശ്രീജിത്ത്  കൊട്ടാരത്തിൽ, കേരള സോണല്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ വായ്പാ പദ്ധതികളുമായി ബാങ്ക്. നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളാണ്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന,…

വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും വിജയത്തോടെ നിലനിൽക്കുന്ന ചുരുക്കമാണ്. വ്യക്തിപരമായ നേതൃ​ഗുണം, മാർക്കറ്റിം​ഗ്, വിപണനം തുടങ്ങിയ കഴിവുകൾക്കൊപ്പം മികച്ച സംരഭകത്വ അന്തരീക്ഷമാണ് സംരംഭങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുന്ന പ്രധാന…

ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസന്‍സ് നേടുന്ന ആദ്യ നിയോ ബാങ്കാണ് ഓപ്പണ്‍. മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍-പേയ്‌മെന്റ് ഗേറ്റ്‌വേ (PA/PG) ലൈസന്‍സ്…

രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എഐ ഗെയിംചേഞ്ചേഴ്സ് മത്സരത്തിൽ മലയാളി സ്റ്റാർട്ടപ്പുകൾക്ക് പുരസ്കാരത്തിളക്കം. പട്ടാമ്പി സ്വദേശി പ്രശാന്ത് വാരിയരുടെ ക്യൂർ ഡോട്ട് എഐ (Qure.ai) ഒന്നാം സ്ഥാനം(10 ലക്ഷം രൂപ) നേടി.  തിരുവനന്തപുരം…

പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് തന്റെ കരിയർ ഉപേക്ഷിച്ച് പ്രകൃതികൃഷിയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ ബിജി അബൂബക്കർ കണ്ട സ്വപ്നമാണ് കീടനാശികളോ, രാസവളമോ ചേർക്കാത്ത പ്രകൃതിദത്തമായ കാർഷികോല്പന്നങ്ങൾക്കായി ഒരു…

ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക്…

മലപ്പുറത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്റ്റാർട്ട‌പ് ‘ഇന്റർവെൽ’ ഉയരങ്ങൾ കീഴടക്കുന്നു. അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ…