രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ട് ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ലോജിസ്റ്റിക്സ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്നവർക്കുമായി മനോരമ ഹൊറൈസൺ, കോട്ടയം സിഎംഎസ് കോളേജുമായി സഹകരിച്ച് എക്സ്പോർട്ട്-ഇംപോർട്ട് മാനേജ്മെന്റ് കോഴ്സ് സംഘടിപ്പിക്കുന്നു.
ജൂലൈ 16-ന് ആരംഭിക്കുന്ന കോഴ്സിൽ എക്സ്പോർട്ട്-ഇംപോർട്ട് നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ, കസ്റ്റംസ് നടപടികൾ, അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും.
കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് [www.manoramahorizon.com],(http://www.manoramahorizon.com) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 90489 91111 എന്ന നമ്പറിൽ ബന്ധപ്പെടുക.
