Month: December 2023

വെറും 2,000 രൂപക്ക് വീട്ടിലെ അടുക്കളയിൽ ഒരു ഭർത്താവും ഭാര്യയും ചേർന്ന് നടത്തിയ പരീക്ഷണം. വർഷങ്ങൾ പിന്നിട്ടപ്പോൾ സംരംഭത്തിൻെറ മൂല്യം 10 ലക്ഷം കോടി ഡോളർ. ബിസിനനസിലേക്ക് നിക്ഷേപം ഒഴുകുന്നത്. വിൽക്കുന്നത് ഫിൽറ്റർ കോഫിയും ലഘു…

ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാ​ഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ…

കഴിഞ്ഞ വര്‍ഷത്തേത് ‘വിവ മജന്ത’ ആയിരുന്നു പാന്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെക്കുറിച്ച് അറിയാമോ? എന്നാല്‍ ഈ കമ്പനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്, എല്ലാവര്‍ഷവും ബ്രാന്‍ഡ് ഭാഗ്യ നിറങ്ങള്‍ പ്രഖ്യാപിക്കാറുണ്ട് ഈ കമ്പനി. കഴിഞ്ഞ…

2023 ലെ അവസാന വ്യാപാര ആഴ്ചയിലേക്ക് ഇന്ത്യൻ വിപണി കടക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ കലണ്ടർ വർഷത്തിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 17 ശതമാനത്തിന്റെ റിട്ടേൺ നൽകിയിട്ടുണ്ട്. ഭൗമരാഷ്ട്ര പ്രതിസന്ധികളും അമേരിക്കയിലെ ബാങ്കിം​ഗ് പ്രതിസന്ധിയും അദാനി ​ഗ്രൂപ്പിനെതിരായ…

ശ്രീജിത്ത്  കൊട്ടാരത്തിൽ, കേരള സോണല്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ വായ്പാ പദ്ധതികളുമായി ബാങ്ക്. നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളാണ്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന,…

വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും വിജയത്തോടെ നിലനിൽക്കുന്ന ചുരുക്കമാണ്. വ്യക്തിപരമായ നേതൃ​ഗുണം, മാർക്കറ്റിം​ഗ്, വിപണനം തുടങ്ങിയ കഴിവുകൾക്കൊപ്പം മികച്ച സംരഭകത്വ അന്തരീക്ഷമാണ് സംരംഭങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുന്ന പ്രധാന…

ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസന്‍സ് നേടുന്ന ആദ്യ നിയോ ബാങ്കാണ് ഓപ്പണ്‍. മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍-പേയ്‌മെന്റ് ഗേറ്റ്‌വേ (PA/PG) ലൈസന്‍സ്…

രണ്ട് ദിവസത്തെ പരിപാടിയില്‍ 45,000 രജിസ്‌ട്രേഷനുകള്‍ മലയാളി സ്റ്റാര്‍ട്ടപ്പായ ടെക്മാഗി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ഈ എഡ്ടെക് കമ്പനിനടത്തിയ ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പില്‍ 45,000…

ഫ്രാഞ്ചൈസി മോഡല്‍ ബിസിനസ് ആയി വ്യാപിപ്പിക്കാന്‍ പദ്ധതി ആരോഗ്യകരമായ ആഹാരശീലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പലഹാരങ്ങള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ട് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം എത്തുകയാണ്, ‘കല്‍ക്കണ്ടം’. കോഴിക്കോട്ട് നിന്നുള്ള കല്‍ക്കണ്ടം സ്‌നാക്കിംഗ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…

ഡിസംബര്‍ 20ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥനമാക്കിയ അവലോകനം. നിഫ്റ്റി 302.95 പോയിന്റ് (1.41 ശതമാനം) നഷ്ടത്തില്‍ 21,150.15ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21,000-21,100 എന്ന സപ്പോര്‍ട്ട് ഏരിയയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം.…