സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് പവന് വില 640 രൂപയോളം ഉയർന്ന് 72,800 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ വർധിച്ച് 9,100 രൂപയായി. ഇന്നലെ സ്വർണവില 72,160 രൂപയായിരുന്നു. പെരുന്നാൾ ദിവസത്തിൽ…

ടെസ്‌ല ഇറക്കുന്ന റോബോടാക്‌സി, താൽക്കാലിക സർവീസിന് തയ്യാറെടുക്കുന്നു. ഈ മാസം 22ന് ടെക്‌സാസിലെ ഓസ്റ്റിനിൽ റോബോടാക്‌സി സേവനം ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഇലോൺ മസ്‌ക് എക്‌സിൽ പ്രഖ്യാപിച്ചു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ലോഞ്ചിംഗ് തീയതി മാറ്റാമെന്നും…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്ര നിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എം.എസ്.സി. ഐറിന (MSC Irina) വിഴിഞ്ഞത്തെത്തി. എംഎസ്‌സി ഐറിൻ്റെ ക്യാപ്റ്റൻ മലയാളിയായ തൃശൂർ സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. സിങ്കപ്പൂരില്‍…

ഭാരതം ബഹിരാകാശയാത്രയ്ക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ്. 41 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ആണ് ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കുന്നുന്നത്. നാസയും ഇസ്രോയേലുമായി സഹകരിച്ചാണ് ഇത്തവണ ബഹിരാക്ഷ യാത്ര സാധ്യമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ്…

ഇന്ത്യയിലെ പണനയത്തിൽ നിർണായക ഇളവുകൾ വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI).  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് (ബി‌പി‌എസ്) കുറച്ച് 5.50 ശതമാനമാക്കി. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ…

ചരക്ക് സേവന നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നത്തിന്റെ ഭാഗമായി 12 % ജി.എസ്.ടി നിരക്ക് ഒഴിവാക്കി, നികുതി സ്ലാബുകൾ നാലിൽ നിന്ന് മൂന്നായി ചുരുക്കിയേക്കും എന്ന് റിപ്പോർട്ട്. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം,…

ഇന്ത്യയിൽ കോവിഡ് കേസുകൾ 4,026 ആയി വർധിച്ചതായി ആരോഗ്യമന്ത്രലയം അറിയിച്ചു. മുൻ ദിവസത്തേക്കാൾ 512 കേസുകളുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ജനുവരി 1 മുതൽ ഇന്ത്യയിൽ കോവിഡ് ബന്ധമായ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അതിൽ…