വിശ്വസിക്കാൻ റെഡിയായിക്കോ, കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലയായ “സമൃദ്ധി @കൊച്ചി’യുടെ കാൻ്റീനിൽ ചെന്നാൽ മതി, 40 രൂപയ്ക്ക് ഊണ് കിട്ടും. ‘സമൃദ്ധി’യുടെ നാലാംവാർഷികത്തിൽ കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് കടവന്ത്രയിലെ ജി സി ഡി…

ഇന്ത്യയുടെ എണ്ണ-വാതക വ്യവസായങ്ങളുടെ ഭാവിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്താൻ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ (PPAC) ഒരുങ്ങുന്നു. അതിനായി  പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഡാറ്റാ ശേഖരണ ഏജൻസിയായ പിപിഎസി  ഒരു…

കേരളത്തിലെ ഐടി മേഖലയെ ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പിൻ്റെ ഐടി ടവറുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഈ ഐടി സമുച്ചയങ്ങളുടെ ഉദ്‌ഘാടനം കൊച്ചി സ്‌മാർട്ട്‌ സിറ്റിയിൽ 28ന്‌ നടക്കും. 30 നിലകളുള്ള ഈ ഐടി ടവറുകൾ…

കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്നും 18 ജീവനക്കാരെ രക്ഷപ്പെടുത്തി.അവരെ മംഗളൂരുവിലെത്തിച്ചതായാണ് വിവരം. ഇവരിൽ ആറുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എജെ ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയതായി…

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. അതിൻ്റെ ഭാഗമായി ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, ടാര്‍ഗെറ്റ് അക്വിസിഷന്‍, റീകണൈസന്‍സ് (I-STAR) സംവിധാനങ്ങളുള്ള മൂന്ന് അത്യാധുനിക ചാര വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തിലാണ്…

ഇന്ത്യയിലെ കാബ് ആഗ്രിഗേറ്റർമാരായ റാപിഡോ (Rapido) ഫുഡ് ഡെലിവറി രംഗത്തേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. നേരിട്ട് ഉപഭോക്താവുമായി (D2C) ബന്ധപ്പെടുന്ന ഫുഡ് ഡെലിവറി മോഡലിൻ്റെ ആദ്യ ഘട്ട ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പല റെസ്റ്റോറന്റ് പങ്കാളികളുമായും…

സംശയിക്കണ്ട, സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനിമുതൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താം. അതിനായി രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യം എത്തിക്കുന്നതിനായി പുതിയ യുപിഐ…

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇതിന് പുറമേ കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ…

മുകേഷ് അംബാനിക്ക് പുത്തൻ പ്രതീക്ഷ നൽകി വിപണി. കേവലം 5 ദിവസങ്ങൾ കൊണ്ട് ആസ്തിമൂല്യത്തിൽ വൻ വർധനവാണ് മുകേഷ് അംബാനി കൈവരിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 30,786.38 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ…

രാജ്യത്തിന്‍റെ അഭിമാനമാകാന്‍ ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാൻ ഒരുങ്ങുകയാണ് 39-കാരനായ ശുഭാംശു ശുക്ല. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം…