പ്രതീക്ഷകളോടെ ആക്സിയം-4 ദൗത്യം ഉടൻ. ഇന്ത്യന്‍ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും മൂന്നംഗങ്ങളുമടങ്ങുന്ന ദൗത്യം ജൂൺ 19ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില് നടക്കും. ഐഎസ്ആർഒ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആദ്യം ജൂൺ 11…

കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 75,000 ലേക്ക് എത്താന്‍ ഇനി വെറും 440 രൂപയുടെ ചെറിയ ദൂരം മാത്രം. ഇന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമാണ് ഉയര്‍ന്നത്. ഇന്ന് മാത്രം ഗ്രാമിന്…

കേരളത്തിൽ മുട്ടക്ഷാമം രൂക്ഷമാകുന്നു. സ്‌കൂളുകളും അങ്കണവാടികളും വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ മുട്ടവില കുതിക്കുകയാണ്. അഞ്ച് മുതൽ ആറര രൂപവരെയായിരുന്ന ഒരു മുട്ടയ്ക്ക് ഇപ്പോൾ ഏഴുരൂപയ്ക്കു മുകളിലാണ് വില. നാടൻ കോഴിമുട്ടയ്ക്ക് എട്ടോ ഒൻപതോ രൂപയും താറാമുട്ടയ്ക്ക്…

ഐവെയർ റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഒമ്നിചാനൽ കമ്പനിയായ ലെൻസ്കാർട്ടിൻ്റെ മൂല്യം വർധിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റ്‌സ്, ഏപ്രിൽ 30 ലെ ഏറ്റവും പുതിയ പോർട്ട്‌ഫോളിയോ അപ്‌ഡേറ്റിൽ ലെൻസ്കാർട്ടിന്റെ മൂല്യം 6.1 ബില്യൺ…

അന്താരാഷ്ട്ര വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിലെ ബിസിനസുകൾക്കായി ക്ലൗഡ് ഫോൺ സേവനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സൂം കോൺടാക്റ്റ് സെന്റർ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി, നോയിഡ,…

പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും ഇനി എളുപ്പത്തിൽ സജീവമാക്കാം. അതിനായി,  ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ  പുറത്തിറക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നിരിക്കുന്നത് .…

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിക്കുന്നു. ഇതിൻ്റെ സ്വാധീനത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) ഓഹരികളും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഓഹരികൾ 2.21 പോയിന്റ് ഉയർന്ന് 250.09 എന്ന നിലയിൽ വ്യാപാരം…

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യൻ പെയിന്റ്സ് ഓഹരികളുടെ വലിയൊരു പങ്ക് കഴിഞ്ഞ ദിവസം വിറ്റിരുന്നു. അതിനെ തുടർന്ന് ഏഷ്യൻ പെയിന്റ്സിൻ്റെ ഓഹരി വിലയിൽ നഷ്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച ഓഹരി വിപണിയിൽ 2 ശതമാനത്തിലധികം…

ഇസ്രായേൽ ഇറാനിൽ നടത്തിയ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആക്രമണത്തിൻ്റെ ആഘാതത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുത്തനെ ഉയർന്നു. അതോടെ, കേരളത്തിലും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒറ്റ ദിവസം കൊണ്ട് പവന് 1,560 രൂപയുടെ…

അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണു. 105 പേർ മരിച്ചതായി റിപ്പോർട്ട്.  എൻജിൻ തകർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ…