കേരള സർക്കാർ നടപ്പാക്കുന്ന സാന്ത്വന ചികിത്സയിൽ കേരളത്തിൻ്റെ സമഗ്ര മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ചു. പദ്ധതിയുമായി…

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള നികുതി വരുമാന വിഹിതം 50% ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ  അരവിന്ദ് പനഗരിയ. ബുധനാഴ്ച ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സംസ്ഥാനങ്ങൾക്ക് 41 ശതമാനം…

സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ നൽകിയ നോട്ടിസ് യുഎസ് തള്ളിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു. മേയ് ആദ്യവാരമാണ് യുഎസ് നടപടിക്കെതിരെ ‘പകരം…

ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളിൽ എല്‍ഐസി ഒന്നാമത്. രാജ്യത്തെ വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവില്‍…

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ്‌ ഇൻഡസ്ട്രിയൽ ഫോർജിങ്‌സ്‌ ലിമിറ്റഡ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ്…

ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പറയുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷം ടണ്‍ പഞ്ചസാരയാണ്…