News Focus
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന…
Highlights - B
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍…
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം.…

Focus Grid
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു സ്ഥാപകരിലൊരാളായ താജുദ്ദീന് അബൂബക്കർ. താജുദ്ദീന് അബൂബക്കറും അഫ്സല് മുഹമ്മദും…
Listing: Modern
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍…
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം.…
Listing: Blog
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു സ്ഥാപകരിലൊരാളായ താജുദ്ദീന് അബൂബക്കർ.…
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം. കായ വറുത്തതിന്റെ തനതായ രുചി ഒരുക്കുകയാണ് മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’. കേരളത്തിൽ ഇത്രയും…
സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങളെ പ്രായോഗികതലത്തിലെത്തിക്കുന്ന സംരംഭക പദ്ധതികളാണ് സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. കേരളത്തിലും ഇക്കാലയളവിൽ സ്റ്റാർട്ടപ്പുകളുടെ…
Listing: Timeline
Listing: Classic
50,000 രൂപ ലോണെടുത്ത് ആരംഭിച്ച കമ്പനി , ഇപ്പോൾ 1 കോടിയോളം വരുമാനം
0വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു സ്ഥാപകരിലൊരാളായ താജുദ്ദീന് അബൂബക്കർ. താജുദ്ദീന് അബൂബക്കറും അഫ്സല് മുഹമ്മദും ചേര്‍ന്ന് നഗരമാലിന്യം നിര്‍മാര്‍ജനം ചെയ്യാൻ ആരംഭിച്ച കമ്പനിയാണ് അർബൻ ട്രാഷ്. അർബൻ ട്രാഷ് കമ്പനി പ്രധാനമായും കൊച്ചിയിലാണ് പ്രവർത്തിക്കുന്നത്. തങ്ങളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്ന കമ്പനികളില്‍ നിന്ന് ഭക്ഷണ വേസ്റ്റും, പ്ലാസ്റ്റിക് അടക്കമുള്ള അടക്കമുള്ള ഡ്രൈ വേസ്റ്റും ശേഖരിക്കും. കമ്പനികളുടെ ആവശ്യാനുസരണം അവിടങ്ങളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നു . അതിനായി ഒരു നിശ്ചിത സമയവും നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ ശേഖരിച്ച് കമ്പനിയുടെ തൃശൂരിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോയി ഡ്രൈ വേസ്റ്റ് തരംതിരിച്ച് അതു പ്രൊസസ് ചെയ്യുന്ന വിവിധ കമ്പനികള്‍ക്ക് നല്കുന്നു. അര്‍ബന്‍ ട്രാഷിന്റെ പ്രധാന വരുമാനം സബ്സ്ക്രിപ്ഷനില്‍ നിന്നാണ് ലഭിക്കുന്നത്. അധിക വരുമാനം വേസ്റ്റ് പ്രൊസസിങില് നിന്നും നേടുന്നു.