Browsing: Startup Stories

10 വര്‍ഷം മുൻപ് അച്ഛൻ നടത്തിയിരുന്ന സോഡാ നിർമാണ യൂണിറ്റ് 6 ലക്ഷം മുടക്കി അഖിൽ പുതുക്കിയെടുക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയോളമാണ് പ്രതിമാസ ലാഭം. മൂന്നു പേർക്ക് തൊഴിലും നൽകുന്നു. 26 വയസ്സിനുള്ളിൽ നല്ലൊരു ബിസിനസ്…

“ഈ ലോകത്തെ, നമുക്ക് ജീവിക്കാൻ പറ്റുന്ന കൂടുതൽ മെച്ചപ്പെട്ട സ്ഥലമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാണാത്തവ കാണാൻ ഒരു അധിക കണ്ണും…. കേൾക്കാത്തവ കേൾക്കാൻ ഒരു അധിക കാതും… ഒരു മനസും നൽകാൻ ശ്രമിക്കുക. ഞാൻ ജോസഫ്…

നിഖില്‍ ധര്‍മ്മന്‍, ടി.ആര്‍. ഷംസുദ്ദീന്‍ ഓഹരി നിക്ഷേപം ലളിതമാക്കുകയാണ് ഫിന്‍ ജി.പി.റ്റി എന്ന നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോം സാധാരണ നിക്ഷേപകരെ സംബന്ധിച്ച് ഓഹരി വിപണിയിലെ ഓരോ ദിവസവും ഒരു പുതിയ ദിവസമാണ്. ആയിരക്കണക്കിന് ഓഹരികളില്‍ നിന്ന്…

ഇടവേളകളില്ലാതെ ഈ ചെറുപ്പക്കാര്‍ നടന്നടുത്തത് പുതിയ വിജയത്തിലേക്ക് മലപ്പുറം അരീക്കോട്ട് നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിന്‍ലന്‍ഡിലെ സ്റ്റാര്‍ട്ടപ്പ് സംഗമത്തിലെത്തിയ ഇവരെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും…

‘നല്ല കരിക്കിൻവെള്ളം കുപ്പിയിലാക്കി കിട്ടിയാൽ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയുണ്ടാവില്ലേ?’ –  അമേരിക്കയിലും മറ്റും ഇളനീർ ഒരു ട്രെൻഡായി മാറുന്നു എന്നറിഞ്ഞപ്പോൾ  തിരുവനന്തപുരം സ്വദേശി ആർ.കിരൺകുമാർ ചിന്തിച്ചത് ഇങ്ങനെ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ബോട്ടിലുകളിൽ ഇളനീര്‍…

അവസരങ്ങൾ തിരിച്ചറിയുന്നതാണ് ബിസിനസ്. വിജയിക്കുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയും ഇന്ധനമാണ്. ഇത് തിരിച്ചറിഞ്ഞ ഒരു വ്യക്തി നേടിയ വലിയ ബിസിനസ് വിജയത്തെപ്പറ്റിയാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് ധീരമായി വിജയത്തിലേക്ക് നടന്നടുത്ത ഒരു വ്യക്തിയുടെ കഥയാണിത്. നിത്യച്ചെലവിനു…

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം കൊച്ചിക്കാരൻ ദീപു‌ തുടങ്ങിയ ബിവറേജ് സ്റ്റാർട്ടപ്  കറുത്ത മുത്തും സുഗന്ധവ്യഞ്ജനങ്ങളുമായി കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ കൊച്ചി ഹാർബറിനോട് അടുക്കാൻ ശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം.ആ കപ്പൽ…

ഇംഗീഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലുമറിയാതെ ആറാം ക്ലാസ്സില്‍ തോറ്റ് കൂലിപ്പണിക്ക് പോയതായിരുന്നു വയനാടന്‍ കുഗ്രാമത്തില്‍ ജനിച്ച പി സി മുസ്തഫ. എന്നാല്‍ ഇന്ന് 100 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ് ഈ ചെറുപ്പക്കാരന്‍. പക്ഷെ, ഇതൊരു…

‘ഡിജെംസ് 2023’ ഫെസ്റ്റിലാണ് അംഗീകാരം തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിന് വീണ്ടും ആഗോള അംഗീകാരം. ഡി-ഗ്ലോബലിസ്റ്റിന്റെ (D Globalist) പങ്കാളിത്തത്തോടെ ഫോബ്‌സ് തെരഞ്ഞെടുത്ത ‘ടോപ് 200 കമ്പനി’കളുടെ ലിസ്റ്റിലാണ് സ്‌ററാര്‍ട്ടപ്പ് ആയ ജെന്‍…

വെര്‍സിക്കിള്‍ ടെക്നോളജീസ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍, സി.ഇ.ഒ/ഡയറക്ടര്‍ മനോജ് ദത്തന്‍, ഡയറക്ടര്‍ അനീഷ് സുഹൈല്‍. ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിര്‍ണയം നടത്തുന്ന…