റിസർവ് ബാങ്കിന്റെ  സമീപകാല പലിശനിരക്കിൽ ഉണ്ടായ മാറ്റത്തിനനുസരിച്ച്, കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ നിരക്കുകൾ കുറച്ചതായി പ്രഖ്യാപിച്ചു. 2025 ജൂൺ 6-ന് ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് പവന് വില 640 രൂപയോളം ഉയർന്ന് 72,800 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ വർധിച്ച് 9,100 രൂപയായി. ഇന്നലെ സ്വർണവില 72,160 രൂപയായിരുന്നു. പെരുന്നാൾ ദിവസത്തിൽ…

കേരളത്തിൽ രണ്ടാമത്തെ ഐടി യൂണിറ്റുമായി പ്രശസ്ത ഐടി കമ്പനിയായ എച്ച്സിഎൽ ടെക്‌ (HCLTech). ഏഴ് മാസത്തിനിടെ കേരളത്തിൽ രണ്ട് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ പുതിയ ഡെലിവർ സെന്റർ ആർടിഫിഷ്യൽ…

എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. നിർദേശപ്രകാരം, പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഊർജ മന്ത്രി…

മാസങ്ങളായി നീണ്ടുനിന്ന വിവാദം. ഒടുവിൽ അനില്‍ അംബാനിയുടെ മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡിന് (MMOPL) അനുകൂല വിധി. ബോംബെ ഹൈക്കോടതി വിധിയനുസരിച്ച്, പൊതുമേഖലാ സ്ഥാപനമായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി, (MMRDA) മുംബൈ…

ഇന്ത്യയിൽ തേയിലയുടെ കയറ്റുമതിയും ഉത്പാദനവും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. 2024 ജനുവരി മുതൽ ഡിസംബർ വരെ 254.67 ദശലക്ഷം കിലോഗ്രാമിന്റെ കയറ്റുമതിയാണ് രാജ്യം കൈവരിച്ചത്. മുന്‍ വര്‍ഷത്തെ 231.69 ദശലക്ഷം കിലോഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.92…

ടെസ്‌ല ഇറക്കുന്ന റോബോടാക്‌സി, താൽക്കാലിക സർവീസിന് തയ്യാറെടുക്കുന്നു. ഈ മാസം 22ന് ടെക്‌സാസിലെ ഓസ്റ്റിനിൽ റോബോടാക്‌സി സേവനം ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഇലോൺ മസ്‌ക് എക്‌സിൽ പ്രഖ്യാപിച്ചു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ലോഞ്ചിംഗ് തീയതി മാറ്റാമെന്നും…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രകൃതിദത്ത റബ്ബർ കൃഷിയുടെ വ്യാപനം ഫലപ്രദമായി തുടരുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യവസായ തല നേതൃത്വത്തിന്റെയും ഇടപെടലുകൾ ഈ മേഖലയിൽ പ്രകടമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2013-14 ൽ 7.8 ശതമാനമായിരുന്ന ത്രിപുര, അസം,…

കയറ്റുമതി ദുർബലമായതും നിക്ഷേപ വളർച്ചയുടെ മന്ദഗതിയുമാണ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയാൻ കാരണമായതെന്ന് ലോകബാങ്ക് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ പ്രവചിച്ച 6.7 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി…

യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ചിപ്പ് നിർമ്മാണത്തെ പ്രകടമായി ബാധിച്ചതായി ചൈനീസ് ടെക് കമ്പനിയായ വാവെയ് സിഇഒ റെൻ ഷെങ്‌ഫെയ്. ഉയർന്ന നിലവാരമുള്ള ചിപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കാതെ വന്നതോടെ കമ്പനി ബുദ്ധിമുട്ടിലായെന്നും, അതിനുള്ള പരിഹാര…