കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കാൻ തിരക്ക്. ചരക്ക് കപ്പലുകൾ തുറമുഖത്ത് ദിവസങ്ങളോളം കാത്തിരിക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള അസംസ്കൃത പാം ഓയിൽ വഹിക്കുന്ന നിരവധി കപ്പലുകൾ കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കുന്നതിനായി കാത്തിരിക്കുകയാണ്. അതിനാൽ, പ്രാദേശിക വിപണികളിൽ…

കേരളത്തില്‍ പാല്‍വില കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. അടുത്തമാസം ആദ്യവാരത്തോടെ വിലവർധനയിൽ മില്‍മയുടെ തീരുമാനമുണ്ടാകും. എറണാകുളം യൂണിയൻ ലിറ്ററിന് 60 രൂപയായി വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിനെ തുടര്‍ന്നാണ് ചർച്ചകള്‍ ചൂടുപിടിക്കുന്നത്. തിരുവനന്തപുരം,…

ഇറാൻ മേഖലയിലെ യുദ്ധാന്തരീക്ഷം ഇന്ത്യയുടെ ഇറക്കുമതിയെയും വ്യാപാര ബന്ധങ്ങളെയും ഗുരുതരമായി ബാധിക്കുകയാണ്. ഈന്തപ്പഴം, മമ്ര ബദാം, പിസ്ത തുടങ്ങിയ പ്രധാന ഡ്രൈ ഫ്രൂട്ടുകൾ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് താൽക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനമായി ഡൽഹിയിലെ…

മെയ് മാസത്തിൽ ചൈനയുടെ റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല കസ്റ്റംസ് അധികൃതരുടെ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ചൈന 1,238 മെട്രിക് ടൺ റെയർ എർത്ത് മാഗ്നറ്റുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്.…

തമിഴ്നാട്ടിലെ പ്രധാന മാധ്യമസ്ഥാപനമായ സൺ ടി.വി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയെ ചൊല്ലി മാരൻ സഹോദരങ്ങൾക്കിടയിൽ തർക്കം. സൺ ടി.വി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കലാനിധി മാരനെതിരെ, സഹോദരനായ ദയാനിധി മാരൻ വക്കീൽ നോട്ടീസ് നൽകിയതായാണ് വിവരം. 24,000…

ഇന്ന് നിഫ്റ്റി 50.38 പോയിന്റ് (0.15%) ഉയർന്ന് 24,831.05 ൽ എത്തിയത് വിപണിയെ ഉണർത്തി. അതേസമയം, ബിഎസ്ഇ സെൻസെക്സ് 207 പോയിന്റ് (0.25%) ഉയർന്ന് 81,568.71-ൽ വ്യാപാരം ആരംഭിച്ചു. ബാങ്കിംഗ്, പിഎസ്യു ബാങ്ക്, ഓട്ടോ എന്നീ…

വെൽക്യുർ ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് തായ്‌ലൻഡ് കമ്പനിയിൽ നിന്ന് 517 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റിപ്പോർട്ട്. തായ്‌ലൻഡ് ആസ്ഥാനമായ ഫോർച്യൂൺ സാഗർ ഇംപെക്സ് കമ്പനിയാണ് ഈ വാണിജ്യകരാറിനെത്തിയത്. ഫിനിഷ്‌ഡ്-ഡോസേജ് ഫാർമ സ്‌ക്യൂകളുടെ (SKU)…

ഡയറി ക്വ്യൂന്‍ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. പ്രമുഖ നിക്ഷേപകനും ബെർക്ക് ഷെയർ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറൻ ബഫറ്റിന്റെ കീഴിലുള്ള ആഗോള ഐസ്‌ക്രീം ശൃംഖലയാണ് ഡയറി ക്വ്യൂന്‍ (DQ). ഡി ക്യൂ എന്നറിയപ്പെടുന്ന ഡയറി ക്വ്യൂനിന്‍റെ എൻട്രിക്ക്…

ഭാരത സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) 5ജി സേവനങ്ങൾ രാജ്യത്തുടനീളം ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ അവരുടെ 5ജി സേവനങ്ങൾക്ക് ‘ക്യു 5ജി’ എന്ന പുതിയ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യു 5ജി അഥവാ ക്വാണ്ടം 5ജി പേരുകളിൽ…

ഇന്ത്യയിലെ ആദ്യ എസ്.എം.എ. ചികിത്സയ്ക്ക് കേരളം മാതൃകയായി. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) എന്ന രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കിയിരിക്കുകയാണ് കേരളം. എസ്.എം.എ ബാധിക്കാനുള്ള സാധ്യത മുൻകൂട്ടി…