ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിക്കുന്നു. ഇതിൻ്റെ സ്വാധീനത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) ഓഹരികളും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഓഹരികൾ 2.21 പോയിന്റ് ഉയർന്ന് 250.09 എന്ന നിലയിൽ വ്യാപാരം…

റിസർവ് ബാങ്കിന്റെ  സമീപകാല പലിശനിരക്കിൽ ഉണ്ടായ മാറ്റത്തിനനുസരിച്ച്, കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ നിരക്കുകൾ കുറച്ചതായി പ്രഖ്യാപിച്ചു. 2025 ജൂൺ 6-ന് ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച്…

കേരളത്തിലെ ഐടി മേഖലയെ ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പിൻ്റെ ഐടി ടവറുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഈ ഐടി സമുച്ചയങ്ങളുടെ ഉദ്‌ഘാടനം കൊച്ചി സ്‌മാർട്ട്‌ സിറ്റിയിൽ 28ന്‌ നടക്കും. 30 നിലകളുള്ള ഈ ഐടി ടവറുകൾ…

ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) അംഗങ്ങളായ 10 രാജ്യങ്ങൾക്കും നിരീക്ഷകരാജ്യമായ തിമോർ-ലെസ്റ്റെനിനും ‘ആസിയാൻ വിസ’ എന്ന പേരിൽ പുതിയ വീസാ പദ്ധതി പ്രഖ്യാപിച്ച് ചൈന. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ്…

പുകയില ഉപയോഗത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഹുക്ക ബാറുകള്‍ക്കെതിരെ സംസ്ഥാനത്ത് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തി. അതിനോടൊപ്പം പുകവലിക്കാവുന്ന പ്രായപരിധി ഉയർത്തുകയും, നിയമലംഘനത്തിന് ചുമത്തുന്ന പിഴ പത്തിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു.…

ആലുവയില്‍ വമ്പന്‍ ലോജിസ്റ്റിക്‌സ് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എന്‍.ഡി.ആര്‍ വെയര്‍ഹൗസിംഗ്. 250 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ വെയര്‍ഹൗസ് സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4…

ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 2.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 16.4% വർദ്ധനവാണ് ഈ മെയ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ…

ഈ സാമ്പത്തിക വർഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോഡ്‌ വളർച്ചയിലെന്ന് റിപ്പോർട്ട്. മൊത്തം വാർഷിക വിറ്റുവരവ്‌ 5119.18 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവിൽ 15.82 ശതമാനം വർധന ഉണ്ടായി.…

നെതർലാൻഡ്‌സ് ആസ്ഥാനമായ യൂണിലിവർ പി‌എൽ‌സിയുടെ മാഗ്നം ഐസ്‌ക്രീം കമ്പനിയുടെ ആദ്യ ആഗോള പ്രവർത്തന കേന്ദ്രമാകാൻ ഇന്ത്യ ഒരുങ്ങുന്നു. പൂനെയിൽ 900 കോടി നിക്ഷേപത്തിൽ ഗ്ലോബൽ ഓപ്പറേഷൻ സെന്ററും, മുംബൈലിൽ കമ്പനിയുടെ ആസ്ഥാനവും സ്ഥാപിക്കും. മുംബൈയിൽ നടന്ന…