റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യൻ പെയിന്റ്സ് ഓഹരികളുടെ വലിയൊരു പങ്ക് കഴിഞ്ഞ ദിവസം വിറ്റിരുന്നു. അതിനെ തുടർന്ന് ഏഷ്യൻ പെയിന്റ്സിൻ്റെ ഓഹരി വിലയിൽ നഷ്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച ഓഹരി വിപണിയിൽ 2 ശതമാനത്തിലധികം…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രകൃതിദത്ത റബ്ബർ കൃഷിയുടെ വ്യാപനം ഫലപ്രദമായി തുടരുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യവസായ തല നേതൃത്വത്തിന്റെയും ഇടപെടലുകൾ ഈ മേഖലയിൽ പ്രകടമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2013-14 ൽ 7.8 ശതമാനമായിരുന്ന ത്രിപുര, അസം,…

ഇന്ത്യന്‍ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിച്ച് മുത്തൂറ്റ് ഫിനാൻസ്. വിപണിമൂല്യം (Market Capitalization) 1 ലക്ഷം കോടി രൂപയിലെത്തുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്. സംസ്ഥാനത്തെ കോർപറേറ്റ് രംഗത്തിന് അഭിമാന നേട്ടമായി കണക്കാക്കുന്നു.…

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ലോകത്തെ മുൻനിര പബ്ലിക് ലിമിറ്റഡ് ടെക് കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിക്കുന്നു ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. പട്ടികയിൽ കമ്പനികളെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ്…

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇനി രാജ്യത്തെത്തന്നെ ആകർഷിക്കുന്ന ആധുനിക പോർട്ട് സിറ്റിയായി വളരാൻ ഒരുങ്ങുന്നു. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിയുടെ പദ്ധതി നടത്തിപ്പിനായി പബ്ലിക്ക് ലിമിറ്റഡ് കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികൾക്ക് പിന്നാലെ സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഏറെക്കുറെ ഇല്ലാതായി. ഈ…