ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാ​ഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ…

2023 ലെ അവസാന വ്യാപാര ആഴ്ചയിലേക്ക് ഇന്ത്യൻ വിപണി കടക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ കലണ്ടർ വർഷത്തിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 17 ശതമാനത്തിന്റെ റിട്ടേൺ നൽകിയിട്ടുണ്ട്. ഭൗമരാഷ്ട്ര പ്രതിസന്ധികളും അമേരിക്കയിലെ ബാങ്കിം​ഗ് പ്രതിസന്ധിയും അദാനി ​ഗ്രൂപ്പിനെതിരായ…

ഡിസംബര്‍ 20ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥനമാക്കിയ അവലോകനം. നിഫ്റ്റി 302.95 പോയിന്റ് (1.41 ശതമാനം) നഷ്ടത്തില്‍ 21,150.15ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21,000-21,100 എന്ന സപ്പോര്‍ട്ട് ഏരിയയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം.…

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് നിഫ്റ്റി ഇന്നലെ 19.95 പോയിന്റ് (0.1 ശതമാനം) നേട്ടത്തോടെ 20,926.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,000-ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലാേസ്…

നവംബര്‍ അവസാനവാരം ഐ.പി.ഒയുമായി ഓഹരി വിപണിയിലെത്തിയ 5 കമ്പനികളില്‍ നാലും നേട്ടത്തില്‍ ഓഹരി വിപണിയിലേക്ക് പത്തിലധികം കമ്പനികളെയാണ് നവംബര്‍ സമ്മാനിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച നിക്ഷേപ പങ്കാളിത്തം കൊണ്ട് ഇവയെല്ലാം തന്നെ ശ്രദ്ധേയമാകുകയും ചെയ്തു. ലിസ്റ്റിംഗില്‍ നല്‍കിയ…

ഡിസംബര്‍ എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി. നിഫ്റ്റി 68.25 പോയിന്റ് (0.33 ശതമാനം) നേട്ടത്തോടെ 20,969.40 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് പ്രവണത തുടരാന്‍, സൂചിക 21,000ന്റെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. നിഫ്റ്റി ഉയര്‍ന്ന്…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തുകയും 2024 സാമ്പത്തിക ജിഡിപി വളർച്ചാ പ്രവചനം ഉയർത്തുകയും ചെയ്തതിന് പിന്നാലെ ബാങ്കിം​ഗ് ഓഹരികളിലുണ്ടായ മുന്നേറ്റത്തിൽ സെൻസെക്സിനും നിഫ്റ്റിക്കും വെള്ളിയാഴ്ചയും നേട്ടം. 21,000ത്തിന് മുകളിൽ…

ആദ്യമായി 21,000 ഭേദിച്ച് നിഫ്റ്റി. പിന്നീട് 20,990 നിലയിലേക്ക് താഴ്ന്നു ഈ ധനകാര്യ വർഷത്തെ ജി.ഡി.പി വളർച്ച ഏഴു ശതമാനമായി ഉയരുമെന്നു റിസർവ് ബാങ്ക്. രാജ്യത്ത് പലിശ നിരക്കുകളിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ പണ നയ…

പ്രതിരോധ ഓര്‍ഡറുകളുടെയും മറ്റും പിന്‍ബലത്തിലാണ് ഓഹരികളുടെ കുതിപ്പ്  കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ ഇന്ന് കുറിച്ചിട്ടത് എക്കാലത്തെയും പുതിയ ഉയരം. വ്യാപാരത്തിനിടെ ഒരുവേള…

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ. ആക്കം സൂചകങ്ങളും പോസിറ്റീവ് നിഫ്റ്റി ഇന്നലെ 168.3 പോയിന്റ് (0.81 ശതമാനം) നേട്ടത്തോടെ 20,855.10 എന്ന റെക്കോഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 20,865-ന് മുകളിൽ ട്രേഡ്…